കളഞ്ഞു കിട്ടിയത് തിരിച്ചേല്പിച്ച്‌ മാതൃകയായി

വൈത്തിരി: അവധിക്ക് ശേഷം അമേരിക്കയിലേക്കുള്ള ഒരു കുടുംബത്തിന്റെ മടക്കയാത്രയിൽ സുപ്രധാന രേഖകളുള്ള നഷ്ടപ്പെട്ട പേഴ്‌സ് വഴിയിൽ നിന്ന് ലഭിച്ചത് വൈത്തിരി പോലീസ് സ്റ്റേഷൻ വഴി തിരിച്ചേല്പിച്ച് ഓട്ടോ...

ജൈനമത പുണ്യ കേന്ദ്രങ്ങൾ ടൂറിസം കേന്ദ്രങ്ങളാക്കുന്നതിനെതിരെ പ്രതിഷേധമിരമ്പി ജൈൻ സമാജ റാലി.

ജൈനമതക്കാരുടെ പുണ്യസ്ഥലങ്ങൾ ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റാനുള്ള ചില സംസ്ഥാന സർക്കാരുകളുടെ നീക്കത്തിനെതിരെ വയനാട്ടിലും പ്രതിഷേധം. പ്രധാനമന്ത്രി വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് വയനാട് ജൈൻ സമാജത്തിൻ്റെ നേതൃത്വത്തിൽ കലക്ട്രേറ്റിലേക്ക് സേവ്...

ജനവിരുദ്ധ ഇടത് സർക്കാരിനെതിരെ സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് സേവ് കേരള മാർച്ച് ജനുവരി 18 ന്

ജനവിരുദ്ധ ഇടത് സർക്കാരിനെതിരെ കാൽ ലക്ഷത്തിലധികം പ്രവർത്തകരെ പങ്കെടുപ്പിച്ച് കൊണ്ട് സേവ് കേരള മാർച്ച് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്ക് നടത്തും. ഇതിൻ്റെ ഭാഗമായി കുറ്റവിചാരണ യാത്ര' നടത്തുമെന്ന് ഭാരവാഹികൾ...

യു.ജി.സി. നാക് ടീമിനെ വരവേൽക്കാനൊരുങ്ങി സാഫി ഇൻസ്റ്റിട്യൂട്ട്

കോഴിക്കോട്: അക്കാദമിക മികവിന്റെയും അക്കാദമികേതര പ്രകടനങ്ങളുടെയും തുടർച്ചക്കായി യു.ജി.സി. നാക് അക്രഡിറ്റേഷൻ സംഘത്തിന്റെ സന്ദർശനത്തിനൊരുങ്ങി വാഴയൂർ സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് സ്റ്റഡി. ചരിത്രപരമായ കാരണങ്ങളാൽ പിന്നോക്കം...

അരിവാൾ രോഗം ഇല്ലാതാക്കുക എന്നത് ലക്ഷ്യം: കേന്ദ്രമന്ത്രി രേണുക സിങ്ങ് സരുത

കൽപ്പറ്റ: ഭാരതത്തിൽ നിന്ന് അരിവാൾ രോഗം തുടച്ചു നീക്കുക എന്നതാണ് പ്രധാന ലക്ഷ്യം എന്ന് കേന്ദ്രഗിരിജന ക്ഷേമവകുപ്പ് സഹമന്ത്രി രേണുക സിങ്ങ് സരുത. മുട്ടിൽ വിവേകാനന്ദ മെഡിക്കൽ...

നാടിനെ വിറപ്പിച്ച മോഴയാനയെ മയക്കുവെടി വെച്ച് പിടികൂടി;ആന പന്തിയിലേക്ക് മാറ്റും.

കൽപ്പറ്റ: ബത്തേരിയെ വിറപ്പിച്ച മോഴയാനയെ വനം വകുപ്പിൻ്റെ ദൗത്യസംഘം മയക്കുവെടിവെച്ച് പിടികൂടി. ഈ രംഗത്തെ വിദഗ്ധൻ ഡോ.അരുൺ സക്കറിയയുടെയും സൗത്ത് വയനാട് ഡി.എഫ്.ഒ. എ. ഷജ്നയുടെയും നേതൃത്വത്തിലുള്ള...

Close

Thank you for visiting Malayalanad.in