”ബന്ധങ്ങൾ വളരാൻ”ചുമരുകളിൽ ഇനി ജില്ലാ ക്ഷേമകാര്യ കലണ്ടർ
മാനന്തവാടിഃ ഓരോ മാസങ്ങൾക്കിടയിലും ജീവിത തത്വങ്ങളും പൊതു വിവരങ്ങളും പരിചയപ്പെടുത്തുന്ന രീതിയിൽ താളുകൾ ക്രമീകരിച്ച് പുറത്തിറക്കിയ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ 2023 ലെ…