ജല ജീവന്‍ മിഷന്‍; ലക്ഷ്യം കൈവരിക്കുന്ന ആദ്യ ജില്ലയാകാന്‍ വയനാടിന് കഴിയും- മന്ത്രി റോഷി അഗസ്റ്റിന്‍

കൽപ്പറ്റ: എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുന്നതിന് കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ പിന്തുണയോടെ നടപ്പാക്കുന്ന ജല ജീവന്‍ മിഷന്‍ പദ്ധതിയില്‍ സംസ്ഥാനത്ത് എല്ലാ ഗ്രാമീണ വീടുകളിലും കുടിവെള്ളമെത്തിക്കുന്ന ആദ്യ ജില്ലയാകാന്‍...

വെള്ളമുണ്ട റെയ്ഞ്ച് റിലീഫ് കമ്മിറ്റി നടത്തുന്ന ദ്വിദിന മതപ്രഭാഷണ- ദുആ സംഗമം നാളെ തുടങ്ങും

റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ റിലീഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നവംബർ : 12, 13 ദിവസങ്ങളിൽ മംഗലശ്ശേരിയിൽ നടത്തപ്പെടുന്ന പരിപാടിക്ക് തുടക്കം കുറിച്ച് കൊണ്ട് വെള്ളിയാഴ്ച അസർ നിസ്കാരാനന്തരം...

ശാസ്ത്രാവബോധ ക്ലാസ്സ് സംഘടിപ്പിച്ചു

വെള്ളമുണ്ടഃ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വെള്ളമുണ്ട യൂണിറ്റിന്റെയും പബ്ലിക് ലൈബ്രറി വെള്ളമുണ്ടയുടെയും സംയുക്താഭിമുഖ്യത്തിൽ ശാസ്താവബോധ ക്ലാസ് സംഘടിപ്പിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി...

പൂതാടിയിൽ എ.ബി.സി.ഡി ക്യാമ്പ് സമാപിച്ചു: 2640 പേര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമായി

പൂതാടി ഗ്രാമ പഞ്ചായത്തിലെ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ അവസരം ഒരുക്കുന്ന അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ ക്യാമ്പ് സമാപിച്ചു....

കെ.എസ്.എഫ് ഡി.സി നിര്‍മ്മിച്ച ആദ്യസിനിമ ‘നിഷിദ്ധോ’ നാളെ മുതൽ തിയേറ്ററുകളില്‍

*തിരുവനന്തപുരം:* സംസ്ഥാന സര്‍ക്കാരിന്‍റെ 'വനിതകളുടെ സംവിധാനത്തിലുള്ള സിനിമ' പദ്ധതിയില്‍ കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (കെഎസ്എഫ് ഡിസി) നിര്‍മ്മിച്ച ആദ്യ സിനിമ 'നിഷിദ്ധോ' ഇന്ന് (നവംബര്‍...

അന്താരാഷ്ട്ര ടെലിമെഡിസിൻ സമ്മേളനത്തിന് കൊച്ചിയിൽ തുടക്കമായി

കൊച്ചി: ടെലിമെഡിസിൻ സൊസൈറ്റി ഓഫ് ഇന്ത്യയുടെ 18-ാമത് അന്താരാഷ്ട്ര സമ്മേളനമായ ടെലിമെഡിക്കോൺ 2022 ' നാണ് കൊച്ചി അമൃത ആശുപത്രിയിൽ തുടക്കമായത് കൊച്ചി: ടെലിമെഡിസിൻ സൊസൈറ്റി ഓഫ്...

റോഡുകൾ നന്നാക്കുന്നില്ല: ഐ.എൻ.ടി.യു.സി ബത്തേരി നഗരസഭ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി

ബത്തേരി നഗരസഭാപരിധിയിൽ ടൗണിലെ ലിങ്ക് റോഡുകളും ഗ്രാമീണ റോഡുകളും തകർന്നിട്ടും നന്നാക്കുന്നില്ല എന്ന് ആരോപിച്ച് ഐഎൻടിയുസി ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ നഗരസഭ ഓഫീസിലേക്ക് മാർച്ച് ധർണയം നടത്തി...

വയനാട് ജില്ലാ പോലീസ് കായിക മേള തുടങ്ങി

. വയനാട് ജില്ലാ പോലീസ് കായിക മേള തുടങ്ങി മുണ്ടേരിയിലെ എം.കെ. ജിനചന്ദ്രൻ ജില്ലാ സ്റ്റേഡിയത്തിലാണ് രണ്ട് ദിവസത്തെ കായിക മേള നടക്കുന്നത്. ജില്ലാ പോലീസ് സേനയിലെ...

കുഞ്ഞിന് പാലൂട്ടാൻ പോകുമ്പോൾ സ്കൂട്ടറിന് പിന്നിൽ മിനി ലോറിയിടിച്ച് അദ്ധ്യാപികയ്ക്ക് ദാരുണാന്ത്യം

ഇരിട്ടി: ഒന്നര വയസ്സുള്ള കുട്ടിയെ പാലൂട്ടാൻ പോയ അധ്യാപികയുടെ സ്കൂട്ടറിന് പിന്നിൽ മിനി ലോറിയിടിച്ച് അദ്ധ്യാപികയ്ക്ക് ദാരുണാന്ത്യം. മുരിങ്ങോടി മനോജ് റോഡിലെ കരിപ്പാക്കണ്ടി സജീറിന്റെ ഭാര്യ റഷീദ(30)ആണ്...

മാനന്തവാടി മർച്ചൻ്റ്സ് അസോസിയേഷൻ ജനറൽ ബോഡിയും ബോധവൽക്കരണ ക്യാമ്പും നടത്തി

മാനന്തവാടി: മാനന്തവാടി മർച്ചൻ്റ്സ് അസോസിയേഷൻ ജനറൽ ബോഡിയും ബോധവൽക്കരണ ക്യാമ്പും നടത്തി, നീറ്റ് പരീക്ഷയിൽ ഉന്നത വിജയവും റാങ്കും നേടിയ വ്യാപാരികളുടെ മക്കളെയോഗത്തിൽ അവാർഡ് നൽകി ആദരിക്കുകയും...

Close

Thank you for visiting Malayalanad.in