ജാസർ പാലക്കൽ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടാകും.

ജാസർ പാലക്കൽ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടാകും.
ഇതു സംബന്ധിച്ച് യു ഡി എഫിൽ ധാരണയായി .
ഇത് രണ്ടാം തവണയാണ് ജാസിർ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട്, ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ സംഘടനയായ എൽ.ജി. എം. എൽ എല്ലാ ജനറൽ സെക്രട്ടറി, പിണങ്ങോട് ജി യു പി എസ് പി ടി എ പ്രസിഡണ്ട്, ഡബ്ല്യൂ. ഓ എച്ച് എസ് എസ്. പി.ടി.എ വൈസ് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ജാസർ ഓൺലൈൻ മാധ്യമ പ്രവർത്തകനും ഒമാക് വയനാട് ജില്ല എക്സിക്യൂട്ടീവ് അംഗവുമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ചരിത്രം കുറിച്ച് പി. വിശ്വനാഥൻ കൽപ്പറ്റയുടെ പ്രഥമ പൗരനായി
Next post  കണ്ണൂര്‍ കൂത്തുപറമ്പിൽ ഒരു വീട്ടിലെ മൂന്നുപേര്‍ ജീവനൊടുക്കിയ നിലയില്‍
Close

Thank you for visiting Malayalanad.in