കൽപ്പറ്റ ബാർ അസോസിയേഷന് പുതിയ ഭാരവാഹികൾ.

കൽപ്പറ്റ : വയനാട് ജില്ലാ കോടതിയോടനുബന്ധിച്ച് പ്രവർത്തിക്കുന്ന അഭിഭാഷകരുടെ സംഘടനയായ *കൽപ്പറ്റ ബാർ അസോസിയേഷന്* പുതിയ *സാരഥികൾ ചുമതലയേറ്റു . തുടർന്നുള്ള ജനറൽ* ബോഡിയിൽ പത്ത് അംഗങ്ങളുള്ള എക്സികുട്ടീവ് കമ്മറ്റിയും രൂപീകരിച്ചു : അടുത്ത ഒരു വർഷത്തേക്കുള്ള വാർഷിക പ്രവർത്തനങ്ങളുടെ രൂപരേഖ പുതിയ കമ്മറ്റി തയ്യാറാക്കി. വയനാട് ജില്ലയിലെ മൂന്ന് ബാർ അസോസിയേഷനുകളെയും സമന്വയിപ്പിച്ച് ജില്ലാ തല കലാ-കായിക മത്സരങ്ങൾ നടത്തുവാനും കമ്മറ്റി തീരുമാനിച്ചു പ്രസിഡണ്ട്. അഡ്വ. ഷൈജു മാണിശ്ശേരിൽ ‘ സെക്രട്ടറി അഡ്വ. ചിത്ര പി. സി. വൈസ് പ്രസിഡണ്ട് ‘ അഡ്വ. മുസ്തഫ എ.പി. ജോയിൻ്റ് സെക്രട്ടറി ‘ അഡ്വ. ഡയാന .കെ. ഹെൻസ്ലി ‘ . ട്രഷറർ – അഡ്വ. ജെയ്ക്ക് കരൂൺ ‘ കെ.

Leave a Reply

Your email address will not be published. Required fields are marked *

Previous post നൂനപക്ഷ മോർച്ച വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി.ജെ.പി. വയനാട് ജില്ലാ ഓഫീസിൽ  ക്രിസ്തുമസ് ആഘോഷം നടത്തി.
Next post മീനങ്ങാടിയിൽ എസ്. പി.സി ത്രിദിന ക്യാമ്പ് ആരംഭിച്ചു.
Close

Thank you for visiting Malayalanad.in