സ്‌പെഷ്യൽ സ്കൂൾ കലോത്സവത്തിൽ നാടോടി നൃത്തത്തിൽ ഒന്നാം സ്ഥാനം നേടി ശിവാനി.

ബത്തേരി :
സ്‌പെഷ്യൽ സ്കൂൾ കലോത്സവത്തിൽ നാടോടി നൃത്തത്തിൽ ഒന്നാം സ്ഥാനം നേടി ശിവാനി.
തിരുവല്ലയിൽ വെച്ച് നടക്കുന്ന 26 – മത് സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ നാടോടി നൃത്തത്തിൽ ഒന്നാം സ്ഥാനവും, എ ഗ്രേഡും ശിവാനിക്ക് ലഭിച്ചു .
വയനാട്, ബത്തേരി പൂമല സെൻ്റ് റോസല്ലോസ് സ്പീച്ച് ആൻ്റ് ഹിയറിംഗ് സ്ക്കൂൾ 8-ാം ആം ക്ലാസ്സ്‌ വിദ്യാർത്ഥിനിയാണ് എ.വി ശിവാനി.
ബത്തേരി, ചുള്ളിയോട് സ്വദേശിയായ വിഭീഷ് , സുബി ദമ്പതികളുടെ മകളാണ് ശിവാനി.

Leave a Reply

Your email address will not be published. Required fields are marked *

Previous post വെള്ളമുണ്ട പഞ്ചായത്ത് യു.ഡി.എഫ്.  പ്രകടന പത്രിക പ്രകാശനം ചെയ്തു
Next post ഇൻഡൽ മൊബിലിറ്റിയുടെ അത്യാധുനിക അശോക് ലെയ്ലാൻഡ് സർവീസ് സെന്റർ കൂനമ്മാവിൽ
Close

Thank you for visiting Malayalanad.in