റോട്ടറി കമ്പനി വാലിയും   യുവരാജ് സിംഗ് ഫൗണ്ടേഷനും സംയുക്തമായി ക്യാൻസർ നിർണ്ണയ ക്യാമ്പ് നടത്തി.

മാനന്തവാടി, റോട്ടറി കമ്പനി വാലിയും യുവരാജ് സിംഗ് ഫൗണ്ടേഷനും സംയുക്തമായി നടത്തിയ ക്യാൻസർ നിർണ്ണയ ക്യാമ്പ് മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്തു. കണിയാരം കത്തിഡ്രൽ പാരീഷ് ഹാളിൽ നടന്ന ബ്രസ്റ്റ് ക്യാൻസർ ഡിറ്റൻഷൻ ക്യാമ്പിൽ നൂറ്റി അബതോളം പട്ടികജാതി പട്ടിക വർഗ്ഗവിഭാഗം വനിതകൾ പങ്കെടുത്തു. ട്രൈബൽ ഡിപ്പാർട്ടുമെൻ്റ് , മെഡിക്കൽ വിഭാഗം,വനം വകുപ്പ്, കിസ്റ്റേൺ ഫൗണ്ടേഷൻ,എൻ.ആർ. എൻ. എൽ .എം തുടങ്ങിയ ഡിപ്പാർട്ടുമെൻ്റു ക ളും സങ്കടനകളുടേയും സഹായത്തോടെയാണ് ക്യാമ്പ്‌ നടത്തിയത്. നഗരസഭാ ചെയർപേഴ്സൺ രഗ്നവല്ലി അദ്ധ്യക്ഷയായി..റോട്ടറി പ്രസിഡണ്ട് ഷാജി അബ്രാഹം സ്വാഗതവും, സംഘാടക സമിതി ചെയർമാൻ ടി.സി.ജോസഫ് നന്ദിയും പറഞ്ഞു. റോട്ടറി ഗവർണർ ബിജോഷ് മാനുവൽ, ടി.ഡി. ഒ.മജീദ്, ഫോറസ്റ്റ് റയിഞ്ച് ഓഫിസർ രംജിത്ത്, ഡോക്ട് റോഷന എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post പുളിയാർമല ‘ഹെക്കി ബണക്ക്’  വയനാട് പക്ഷി മേളയ്ക്ക് ഒരുങ്ങുന്നു
Next post മഴ കനക്കുന്നു; തലസ്ഥാനത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, നാളെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
Close

Thank you for visiting Malayalanad.in