ഓട്ടോ ഡ്രൈവർ ഹൃദയസ്തംഭനത്തെ തുടർന്ന് മരിച്ചു.

ബത്തേരി: ചീരാൽ കൊഴുവണ മച്ചിങ്ങൽ വാവ റംഷീദ് (45) നിര്യാതനായി.
ഹൃദയസ്തംഭനത്തെ തുടർന്ന് ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രാത്രിയോടെ മേപ്പാടി മിംസ് ആശുപത്രിയിൽ വെച്ചാണ് മരണം സ്ഥിരീകരിച്ചത്.
ചീരാലിലെ ടാക്സി ഡ്രൈവർ ആയിരുന്നു മരണപ്പെട്ട വാവ.
മയ്യത്ത് നിസ്കാരം രാവിലെ 11 മണിക്ക് കൊഴുവണ ജുമാമസ്ജിദിൽ.

Leave a Reply

Your email address will not be published. Required fields are marked *