പുൽപ്പള്ളി വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണ്ണമെൻ്റ് വ്യാഴാഴ്ച 

പുൽപ്പള്ളി : ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ ഭാഗമായി പുൽപ്പള്ളി വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണ്ണമെൻ്റ് വ്യാഴാഴ്ച വൈകിട്ട് 5 മണി മുതൽ വാടാനക്കവല ടാംഗോ ടർഫിൽ വെച്ച് നടത്തുന്നു. പതിനാറു ടീമുകൾ പങ്കെടുക്കുന്ന ടൂർണമെൻ്റിൽ നിന്നും ലഭിക്കുന്ന തുക സാമൂഹിക ബാധ്യത മറക്കാതെ ജീവകാരുണ്യ വാടാനക്കവല ടാംഗോ ടർഫിൽ വെച്ച് നടത്തുന്നു. മത്സരത്തിന് മുന്നോടിയായി അന്നേ ദിവസം വൈകിട്ട് നാല് മണിക്ക് ബൈക്ക് റാലിയോട് കൂടി വിളംബര ജാഥയും സംഘടിപ്പിക്കും.
വൈകീട്ട് അഞ്ചു മണിക്ക് ബഹു.എം എൽ എ ഐസി ബാലകൃഷ്ണൻ മത്സരം ഉൽഘാടനം ചെയ്യും, കൂടാതെ പഞ്ചായത്ത് പ്രസിഡൻ്റ് ദിലീപ് കുമാർ, പുൽപ്പള്ളി വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡൻറ് മാത്യു മത്തായി ആതിര, യൂത്ത് വിംഗ് ജില്ലാ പ്രസിഡൻ്റ് ഫൈസൽ മീനങ്ങാടി, പുൽപ്പള്ളി സർക്കിൾ ഇൻസ്പെക്ടർ ബിജു ആൻ്റണി മുതലായവർ ചടങ്ങിൽ പങ്കെടുക്കും.
മത്സര വിജയികൾക്ക് ഒന്നാം സമ്മാനം 15000 രൂപയും ട്രോഫിയും, രണ്ടാം സ്ഥാനക്കാർക്ക് 10000 രൂപയും ട്രോഫിയും മൂന്നും നാലും സ്ഥാനക്കാർക്ക് ട്രോഫികൾ, കൂടാതെ പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും മോമൻ്റോയും നൽകും എന്ന് കമ്മറ്റി ഭാരവാഹികൾ അറിയിച്ചു. ലഭിക്കുന്ന തുക സാമൂഹിക ബാധ്യത മറക്കാതെ ജീവകാരുണ്യ പ്രവർത്തനത്തിനായി. വിനിയോഗിക്കാനാണ് തീരുമാനം.
വൈകീട്ട് അഞ്ചു മണിക്ക് ബഹു.എം എൽ എ ഐസി ബാലകൃഷ്ണൻ മത്സരം ഉൽഘാടനം ചെയ്യും, കൂടാതെ പഞ്ചായത്ത് പ്രസിഡൻ്റ് ദിലീപ് കുമാർ, പുൽപ്പള്ളി വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡൻറ് മാത്യു മത്തായി ആതിര, യൂത്ത് വിംഗ് ജില്ലാ പ്രസിഡൻ്റ് ഫൈസൽ മീനങ്ങാടി, പുൽപ്പള്ളി സർക്കിൾ ഇൻസ്പെക്ടർ ബിജു ആൻ്റണി മുതലായവർ ചടങ്ങിൽ പങ്കെടുക്കും.
മത്സര വിജയികൾക്ക് ഒന്നാം സമ്മാനം 15000 രൂപയും ട്രോഫിയും, രണ്ടാം സ്ഥാനക്കാർക്ക് 10000 രൂപയും ട്രോഫിയും മൂന്നും നാലും സ്ഥാനക്കാർക്ക് ട്രോഫികൾ, കൂടാതെ പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും മോമൻ്റോയും നൽകും എന്ന് കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.
വ്യാപാരി വ്യവസായി ഏകോപനസമിതി പുൽപ്പള്ളി യൂണിറ്റ് പ്രസിഡൻ്റ് മാത്യു മത്തായി ആതിര, യൂത്ത് വിംഗ് പ്രസിഡൻറ് ഷിബിൻ വി കെ, ജനറൽ സെക്രട്ടറി ജോബിഷ് യോഹൻ, ബാബു രാജേഷ്, സലീൽ പൗലോസ്, നിതിൻ പെർഫെക്ട്, അജിമോൻ കെഎസ്, ഷാജിമോൻ എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട് ജില്ലാ കലക്ടറുടെ പരാതി പരിഹാര അദാലത്തിൽ 73 പരാതികളിൽ നടപടി
Next post ആർച്ച് ബിഷപ്പ് മാർ ജേക്കബ് തൂങ്കുഴി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.
Close

Thank you for visiting Malayalanad.in