പഠനോപകരണങ്ങൾ വിതരണം ചെയ്തു.

ഇരുളം ഗവൺമെന്റ് ഹൈസ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി നോട്ട്ബുക്ക് പേന പെൻസിൽ എന്നിവ വിതരണം ചെയ്തു. മങ്കട ഗവൺമെന്റ് കോളേജിലെയും എം എസ് ടി എം കോളേജ് പെരിന്തൽമണ്ണയിലെയും എൻ.എസ്എസ് യൂണിറ്റുകൾ സമാഹരിച്ച പുസ്തകങ്ങളാണ് വിതരണം ചെയ്തത്.ചടങ്ങിൽ ഇരുളം ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്ററ് ഓഫീസർ കെ. പി. അബ്ദുൽ ഗഫൂർ, സെക്ഷൻ ഫോറസ്ററ് ഓഫിസർ ഭാസ്കരൻ. എം. ഒ. എൻ. എസ്. എസ്. പ്രതിനിധി മുഹമ്മദ് ഷിബിലി. കെ. സ്കൂൾ ടീച്ചർ ഷില്ലി എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Previous post Lulu’s End of Season Sale: Bengaluru’s Biggest Shopping Bonanza – Flat 50% Off starts from July 3rd to 6th
Next post വിവിധ സംഘടനകളിൽ നിന്ന് രാജി വെച്ചവർ രാഷ്ട്രീയ യുവജനതാദളിൽ ചേർന്നു
Close

Thank you for visiting Malayalanad.in