മരം മുറിക്കുന്നതിനിടെ ദേഹത്ത് വീണ് മര കച്ചവടക്കാരൻ മരിച്ചു.

കൽപ്പറ്റ:
പടിഞാറത്തറ കാപ്പിക്കളത്ത് മരം മുറിക്കുന്നതിനിടെ അപകടത്തിൽ മരകച്ചവടക്കാരൻ മരിച്ചു. ഒറ്റപ്ലാക്കൽ ഒ.ജെ. ജോസഫ് (67) ആണ് മരിച്ചത്. ഇന്നുച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. തൊഴിലാളികൾ മരം മുറിക്കുമ്പോൾ സഹായത്തിന് നിന്ന ജോസഫിന്റെ ദേഹത്തേക്ക് മരം വീഴുകയായിരുന്നു.
ഭാര്യ.. സോഫിയ മക്കൾ: മനോജ് ,സ്മിത, സിസ്റ്റർ സബിത (സി.എം.സി കോൺവെന്റ്)

Leave a Reply

Your email address will not be published. Required fields are marked *

Previous post 100 കിലോ പ്ലാസ്റ്റിക് എൻ.എസ്. എസ്. വളണ്ടിയർമാർ ശേഖരിച്ചു: പൂക്കോട് തടാക പരിസരം പ്ലാസ്റ്റിക് വിമുക്തമായി.
Next post ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് രക്തദാതാക്കളെ ആദരിച്ചു
Close

Thank you for visiting Malayalanad.in