
എല്ലാവരും മരിച്ചു: പ്രൊഫൈൽ ചിത്രം മാറ്റി എയർ ഇന്ത്യ.
– ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് വീണ് മരണം 242 ആയി. വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടതായി വിവരം ഇല്ലെന്ന് പൊലീസ് മേധാവി അറിയിച്ചു. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടു പിന്നാലെ സമീപത്തുള്ള മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിലേക്ക് വിമാനം തകര്‍ന്ന് വീഴുകയായിരുന്നു. ക്യാബിന് ക്രൂ അംഗങ്ങളടക്കം വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചതോടെ എയർ ഇന്ത്യ പ്രൊഫൈൽ ഒഴിവാക്കി അനുശോചനത്തിന്റെ കറുപ്പ് നിറം തിരഞ്ഞെടുത്തു. വിമാനം കത്തിയമരുന്നതിന് മുമ്പ് പ്രദേശ വാസികളിൽ ഒരാൾ പകർത്തിയ വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
More Stories
അമ്പലവയലിലെ സ്വകാര്യ ആശുപത്രിയിൽ വ്യാജ ഡോക്ടർ ചമഞ്ഞ് തട്ടിപ്പ് നടത്തിയ കോഴിക്കോട് സ്വദേശി പിടിയിൽ
അമ്പലവയൽ: അമ്പലവയലിലെ സ്വകാര്യ ആശുപത്രിയിൽ വ്യാജ ഡോക്ടർ ചമഞ്ഞ് തട്ടിപ്പ് നടത്തിയ കോഴിക്കോട് സ്വദേശി അമ്പലവയൽ പോലീസിന്റെ പിടിയിൽ. പേരാമ്പ്ര, മുതുകാട്, മൂലയിൽ വീട്ടിൽ, ജോബിൻ ബാബു(32)വിനെയാണ്...
അഹമ്മദാബാദില്‍ എയര്‍ഇന്ത്യ വിമാനം തകര്‍ന്നുവീണ് വൻ അപകടം; വിമാനത്തിലുണ്ടായിരുന്നത് 242 യാത്രക്കാര്‍
. അഹമ്മദാബാദ്: ഗുജറാത്തില്‍ എയർഇന്ത്യ വിമാനം തകർന്നുവീണ് വൻ അപകടം. അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപമാണ് വിമാനം തകർന്നുവീണത്. 242 യാത്രക്കാരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനത്താവളത്തിന്റെ മതിലില്‍ ഇടിഞ്ഞായിരുന്നു...
വയനാട്ടിൽ ബസുകൾ കൂട്ടിയിടിച്ച് 85 പേർക്ക് പരിക്ക്:. 61 പേർ ആശുപത്രിയിൽ
. മാനന്തവാടി: കാട്ടിക്കുളം പോലീസ് എയ്ഡ് പോസ്റ്റിന് സമീപം പ്രൈവറ്റ് ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 85 പേർക്ക് പരിക്ക്. മാനന്തവാടിയിൽ നിന്നും തിരുനെല്ലിയിലേക്ക് പോകുന്ന സ്വകാര്യ...
കൽപ്പറ്റ സിവിൽ സ്റ്റേഷന് സമീപം ബസ്സപകടം. നാല് പേർക്ക് നിസാര പരിക്കേറ്റു
വയനാട് കൽപ്പറ്റ സിവിൽ സ്റ്റേഷന് സമീപം ബസ്സപകടം. നാല് പേർക്ക് നിസാര പരിക്കേറ്റു. ബത്തേരി -കൽപ്പറ്റ റൂട്ടിലോടുന്ന സ്വകാര്യ ബസ്സും കർണാടക കെ.എസ്.ആർ.ടി.സി. ബസും തമ്മിൽ എം.ജി.ടി....
ദുരന്തബാധിതർക്കായി മാതാ അമൃതാനന്ദമയി മഠം നിർവ്വഹിക്കുന്ന പദ്ധതികൾ മാതൃകാപരം :ടി സിദ്ദിഖ് എംഎൽഎ.
ഇനിയൊരു പ്രകൃതി ദുരന്തം ആവർത്തിക്കാതിരിക്കാനുള്ള കർമ്മപദ്ധതി അമൃത സർവ്വകലാശാലയുടെ സഹകരണത്തോടെ സർക്കാർ എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നും കൽപ്പറ്റ എം എൽ എ* മേപ്പാടി: മാതാ അമൃതാനന്ദമയി മഠത്തിന്റെയും...
ഇത്തിരി കഞ്ഞിയെടുക്കട്ടേ ? പൊടിയരിക്കഞ്ഞി ?
വാളാട് ഗവൺമെൻ്റ് ഹയർസെക്കണ്ടറി സ്കുളിലെ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കാണ് 11 മണിയുടെ ഇടവേളയിൽ പൊടിയരിക്കഞ്ഞി വിതരണം ചെയ്യുന്നത്. അഞ്ച് കിലോമീറ്ററിലധികം നടന്ന് സ്കൂളിലെത്തുന്ന വിദ്യാർത്ഥികൾ സ്കൂളിലുണ്ട് എന്ന...