ആശ്രയ ബാലിക സദനത്തിന് പഠന ഉപകരണങ്ങൾ നൽകി

പയ്യമ്പള്ളി : കേരള ബാങ്ക് കാട്ടിക്കുളം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ആശ്രയ ബാലിക സദനത്തിലെ കുട്ടികൾക്ക് പഠന ഉപകരണങ്ങൾ വിതരണം ചെയ്തു.ബാങ്ക് മാനേജർ സന്തോഷ്, ജീവനക്കാരായ ജിംനേഷ് നൗഫൽ എന്നിവർ ആശ്രയ ബാലിക സദനംസെക്രട്ടറി അരീക്ഷ പി അശോക്,അധ്യാപിക ദിവ്യ ടി.കെ. എന്നിവർക്ക് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *

Previous post തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് സർക്കാർ നീതി കാണിക്കണം: ടി സിദ്ദിഖ്‌ എംഎൽഎ
Next post തനിക്ക് ടി. പി. ചന്ദ്രശേഖറിൻ്റെ ഗതി വരാതിരിക്കാനാണ് മത്സരമെന്ന് പി.വി.അൻവർ .
Close

Thank you for visiting Malayalanad.in