ഏഷ്യൻ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയവർക്ക് സ്വീകരണം നൽകി

പുൽപ്പള്ളി :
ഏഷ്യൻ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയവർക്ക് സ്വീകരണം നൽകി.
ഏഷ്യൻ പഞ്ചഗുസ്തി ചാമ്പ്യൻ ഷിപ്പിൽ മെഡലുകൾ നേടി വയനാടിന്റെ അഭിമാനമായി മാറിയ എലൈൻ ആൻ നവീൻ, നവീൻ പോൾ, തോമസ് തൊട്ടിയിൽ എന്നിവർക്ക് പുൽപ്പള്ളി വൈ എം സി എ സ്വീകരണം നൽകി.
പ്രസിഡന്റ് തോമസ് ഒറ്റകുന്നേൽ അധ്യക്ഷനായിരുന്നു.
ഫാ. ബിജു മാവറ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.
വൈ എം സി എ വയനാട് റീജണൽ ചെയർമാൻ സി ജെ ടോമി, ജെയിംസ് ജോസഫ്, നോബി പള്ളിത്തറ, ലിയോ പി ഡി സി, സി കെ ജോർജ് സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട്ടിൽ അരും കൊല:  വെട്ടേറ്റ് യുവതി  മരിച്ചു. ഒരു മകൾക്ക് പരിക്ക്: കാണാതായ മറ്റൊരു മകളെ കണ്ടെത്തി
Next post ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (ഒമാക് ) കോഴിക്കോട് ജില്ലാ അഞ്ചാമത് സമ്മേളനം സംഘടിപ്പിച്ചു
Close

Thank you for visiting Malayalanad.in