
കൽപ്പറ്റയിൽ അക്വ ടണൽ എക്സ്പോയിൽ ഇന്ന് ഇശൽ രാവ്
More Stories
ബോര്‍ജെസിന്റെ ബദവും ഒലിവ് ഓയിലും വിപണിയിൽ
കൊച്ചി: മെഡിറ്ററേനിയര്‍ ഭക്ഷ്യോത്പ മേഖലയിലെ പ്രമുഖരായ ബോര്‍ജെസ് ഇന്ത്യ രണ്ട് പ്രിമിയം ഉത്പന്നങ്ങള്‍ വിപണിയിലിറക്കി. സീറൊ പെസ്റ്റിസൈഡ് റെസിഡ്യു (സെഡ്പിആര്‍) ബദം, സിംഗിള്‍ വെറൈറ്റി എക്സ്ട്രാ വിര്‍ജിന്‍...
ബ്രഹ്മഗിരി ഡെവലപ്മെൻറ് സൊസൈറ്റിയിലെ സാമ്പത്തിക അഴിമതി ഇ ഡി അന്വേഷിക്കണമെന്ന് കർഷക കോൺഗ്രസ്.
കൽപ്പറ്റ: .ബ്രഹ്മഗിരി ഡെവലപ്മെൻറ് സൊസൈറ്റിയിലെ സാമ്പത്തിക അഴിമതി ഇ ഡി അന്വേഷിക്കണമെന്ന് കർഷക കോൺഗ്രസ് 100 കോടിയിലധികം രൂപയുടെ തട്ടിപ്പാണ് ബ്രഹ്മഗിരിയിൽ നടന്നതെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ...
ബി.എം.ഇ.എസ്.ഐ ദേശീയ വൈസ് പ്രസിഡന്റായി വയനാട് സ്വദേശി സരുണ്‍ മാണിയെ തെരഞ്ഞെടുത്തു.: ദേശീയ ഭാരവാഹിയാകുന്ന ആദ്യ മലയാളി
കല്‍പ്പറ്റ: ഇന്ത്യയിലെ ബയോമെഡിക്കല്‍ എന്‍ജിനീയര്‍മാരുടെ പ്രൊഫഷണല്‍ സംഘടനയായ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ ദേശീയ വൈസ് പ്രസിഡന്റായി വയനാട് മീനങ്ങാടി സ്വദേശിയായ സരുണ്‍ മാണിയെ തെരഞ്ഞെടുത്തു....
ലഹരി മാഫിയക്കെതിരെ ശക്തമായ താക്കീതുമായി പെരുന്നാൾ ദിനത്തിൽ മനുഷ്യചങ്ങല: കണ്ണികളായത് ആയിരങ്ങൾ
മുക്കം: ലഹരി മയക്കു മരുന്നുകളുടെ വ്യാപന പശ്ചാത്തലത്തിൽ ലഹരിക്കെതിരെ കൈകോർക്കാം എന്ന ശീർഷകത്തിൽ ചെറിയ പെരുന്നാൾ ദിനത്തിൽ നടന്ന മനുഷ്യ ചങ്ങലയിൽ അണിനിരന്നത് ആയിരങ്ങൾ. ചുള്ളിക്കാപറമ്പ് -...
സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനവുമായി തരിയോട് ഗ്രാമപഞ്ചായത്ത്
കാവുംമന്ദം: മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തരിയോട് ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ശുചിത്വ പ്രഖ്യാപനം...
ഉരുള്‍ദുരന്തം: വെള്ളാര്‍മല സ്കൂളിനായി ബിൽഡേഴ്സ് അസോസിയേഷൻ നിർമ്മിച്ച പുത്തന്‍ ക്ലാസ് മുറികള്‍ കൈമാറി.
കല്‍പ്പറ്റ: ഉരുള്‍പൊട്ടലില്‍ സ്ക്കൂള് നഷ്ടപ്പെട്ട വെള്ളാര്‍മല ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്ക്കൂളിലെ വിദ്യാര്‍ഥികള്‍ക്കായി മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്ക്കൂളില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം...