
ലഹരി ഉപയോഗിച്ചെത്തിയ യുവാവ് ഭാര്യയെ വെട്ടിക്കൊന്നു; ഭാര്യയുടെ പിതാവിനും മാതാവിനും വെട്ടേറ്റു
ഷിബിലയുടെ പിതാവ് അബ്ദുറഹ്മാൻ, മാതാവ് ഹസീന എന്നിവർക്കും വെട്ടേറ്റു.
ഹസീനയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും അബ്ദുറഹ്മാനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
അബ്ദുറഹിമാന്റെ നില ഗുരുതരമാണ്. ലഹരി ഉപയോഗിച്ചെത്തിച്ചെത്തിയ യാസർ ഭാര്യയുടെ വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്. നോമ്പ് തുറക്കുന്ന സമയത്തായിരുന്നു ആക്രമണം.
യാസിറിന്റെ മർദനത്തെ തുടർന്ന് ഷിബില ദിവസങ്ങള്‍ക്ക് മുമ്പ് സ്വന്തം വീട്ടിലേക്ക് താമസം മാറ്റിയതായിരുന്നു. ആക്രമണത്തിന് ശേഷം പ്രതിയ യാസിർ ഒളിവില്‍ പോയതായാണ് വിവരം.
More Stories
എൽസ്റ്റൺ എസ്റ്റേറ്റ് തൊഴിലാളികൾ 22-ന് കലക്ട്രേറ്റ് ഉപരോധിക്കും.
കൽപ്പറ്റ: മുണ്ടക്കൈ ടൗൺഷിപ്പിനു തറക്കല്ലിടുന്നതിനു മുമ്പ് തൊഴിലാളികളുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് എൽസ്റ്റൺ എസ്റ്റേറ്റ് തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്. തൊഴിലാളികളുടെ ദുരിതം സർക്കാർ പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഈ 22 ന്...
ജലസേചന വകുപ്പ് ഓഫീസിലേക്ക് പ്രതിശേധ മാർച്ചും ധർണ്ണയും നടത്തി
പടിഞ്ഞാറത്തറ പഞ്ചായത്തിലെ മാന്തേട്ടം അരമ്പറ്റക്കുന്ന് റോഡ് വെണ്ണിയോട് ഉപകനാലിന് വേണ്ടി കട്ട് ചെയ്തത് പുനസ്ഥാപിക്കാത്തതിൽ പ്രദേശവാസികളുടെ ആക്ഷൻ കമ്മിറ്റി പടിഞ്ഞാറത്തറ ജലസേചന വകുപ്പ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും...
വനം വകുപ്പ് ഏകദിന മാധ്യമ സെമിനാർ സംഘടിപ്പിച്ചു.
സൗത്ത് വയനാട് ഡിവിഷൻ ചെതലത്ത് റെയിഞ്ചിൽ വനത്തെയും വന്യജീവികളെയും അടുത്തറിഞ്ഞു നടത്തുന്ന മാധ്യമ പ്രവർത്തനങ്ങളും പൊതു കാഴ്ചപ്പാടുകളും എന്ന വിഷയത്തിൽ ഏകദിന സെമിനാറും ക്ളാസും കുറുവ ഇക്കോ...
വയനാട് ഉൾപ്പെടുന്ന വിദർഭ പാക്കേജിന്റെ പ്രവർത്തനം എന്തായെന്നും റബറിനെ താങ്ങുവില പട്ടികയിൽ പെടുത്തുമോ എന്നും പ്രിയങ്ക; മുളക് ഉൾപ്പെടുത്തിയെന്ന് മന്ത്രി
ന്യൂഡൽഹി: റബറിനെ താങ്ങുവിളകളുടെ പട്ടികയിൽ ഉൾപ്പെടുത്താത്തതിനെ സംബന്ധിച്ച് പ്രിയങ്ക ഗാന്ധിയുടെ ചോദ്യത്തിന് മുളകിനെ ഉൾപ്പെടുത്തി എന്ന് കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ മറുപടിയിൽ പ്രതിപക്ഷ എം.പി.മാർ പാർലമെന്റിൽ...
കൽപ്പറ്റ നേതി ഫിലിം സൊസൈറ്റി കൽപ്പറ്റ ഗവ. കോളേജിൽ അന്താരാഷ്ട്ര ചലച്ചിത്ര മേള സംഘടിപ്പിച്ചു
നേതി ഫിലിം സൊസൈറ്റി കൽപ്പറ്റ എൻ എം എസ് എം ഗവ. കോളേജിലെ ഫിലിം ഡ്രാമ ആൻ്റ് ഡിബേറ്റ് ക്ലബ്ബ് സഹകരണത്തോടെ കോളേജ് വൈഖരി ഹാളിൽ അന്താരാഷ്ട്ര...
ഓൾഇന്ത്യ തൃണമൂൽ കോൺഗ്രസ് വയനാട് ജില്ലാകമ്മിറ്റി കലക്ടറേറ്റ് പടിക്കൽ ധർണ നടത്തി
. കൽപ്പറ്റ:- കേരളത്തെ ലഹരിമാഫിയയുടെ പറുദീസയാക്കി മാറ്റിയ ലഹരിമാഫികൾക്ക് കൾക്കെതിരെകക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും ഒന്നിക്കണം എന്ന് വികാരി ഫാദർ ജെയിംസ് പുത്തൻ പറമ്പിൽമരകാവ് ഇടവകവികാരി പറഞ്ഞു....