ജില്ലാ സപ്ലൈ ഓഫീസ്   ലോക ഉപഭോക്തൃ അവകാശം ദിനം ആചരിച്ചു.

.
കൽപ്പറ്റ: ജില്ലാ സ്പോർട്സ് കൗൺസിൽ ഹാളിൽ വച്ച് ജില്ലാ സപ്ലൈ ഓഫീസ് സമുചിതമായി ലോക ഉപഭോക്തൃ അവകാശ ദിനം ആചരിച്ചു.
ജില്ലാ സപ്ലൈ ഓഫീസർ സ്വാഗതം പറഞ്ഞു.
കൽപ്പറ്റ വാർഡ് കൗൺസിലർ മണി ഉദ്ഘാടനം ചെയ്തു.
ജില്ലാ ഉപഭോക്തൃ സു രക്ഷണസമിതി ജില്ലാ പ്രസിഡന്റ് സുമ പള്ളിപ്പുറം അധ്യക്ഷ സ്ഥാനം വഹിച്ചു.
സി.ഡി. ആർ.സി മെമ്പർ സുഭഗൻ, കെ. ഡിക്സൺ, കെ എൽ എസ് എസ് ആശംസകൾ പറഞ്ഞു.
അസ്സി :രജിസ്ട്രാൾ വിനോദ് നന്ദി പറഞ്ഞു.
സുസ്ഥിര ജീവിത രീതിയിലേക്കുള്ള ശരിയായ മാറ്റം എന്ന വിഷയത്തിൽ ഡയറ്റീഷ്യൻ ഹീരജ. എസ് ക്ലാസ് എടുത്തു.
കൽപ്പറ്റ കെ എം എം ഐ ടി ഐ വിദ്യാർത്ഥികളും, നിരവധി ആളുകളും പ്രോഗാമിൽ പങ്കെടുത്തു.
അസ്സി :രജിസ്ട്രാർ വിനോദ് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *