ഇന്റർസ്കൂൾ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ സർവോദയ എച്ചോം ജേതാക്കൾ

സർവോദയ എച്ചോം ജേതാക്കൾ.നാലാമത് സർവോദയ കപ്പ് വയനാട് ജില്ലാ ഇന്റർസ്കൂൾ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ അണ്ടർ 10 വിഭാഗത്തിൽ ആതിഥേയരായ സർവോദയ ഏച്ചോം സ്കൂൾ വിജയികളായി. ഫൈനലിൽ സിഎംഎസ് സ്കൂൾ അരപ്പറ്റയെ (2-0) ഗോളുകൾക്കാണ് തോൽപ്പിച്ചത്.. വിജയികൾക്കുള്ള ട്രോഫികൾ സുപീരിയർ ഫാ. ജേക്കബ് കുമ്മിനിയിൽ എസ് ജെ സമ്മാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post തലപ്പുഴയിൽ കടുവക്കായി കൂട് സ്ഥാപിച്ചു: എഞ്ചിനീയറിംഗ് കോളേജിന്  ഒരാഴ്ച അവധി: പഠനം ഓൺലൈനിൽ
Next post കേരള ആരോഗ്യ സർവകലാശാല (KUHS) ഇന്റർസോൺ ഫുട്ബോൾ ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി ജേതാക്കൾ.
Close

Thank you for visiting Malayalanad.in