ജോലിക്കിടെ കാൽ വഴുതി കിണറ്റിൽ വീണ യുവാവ് മരിച്ചു

. കൽപ്പറ്റ : കമ്പളക്കാട് പൂവനാരിക്കുന്നിൽ കിണറിൽ വീണ് യുവാവ് മരിച്ചു. ചുണ്ടേൽ കുഞ്ഞങ്ങോട് നാല് സെൻ്റ് കോളനിയിലെ പ്രകാശ് (42) ആണ് മരിച്ചത്.
വീട് പണിക്ക് സഹായത്തിന് ജോലിക്ക് പോയതായിരുന്നു. ആൾമറയില്ലാത്ത കിണറിൽ കാൽ വഴുതി വീണാണ് അപകടം
രാവിലെ 9 മണിക്കായിരുന്നു അപകടം. ഉടൻ ൈ കൈനാട്ടി ജനറൽ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സനൽകിയതിന് ശേ ശേഷമാണ് മരണം സംഭവിച്ചത്. ഭാര്യ: ജയ മക്കൾ: രാഹുൽ, രാഗിത മരുമക്കൾ: നമിത, സുധീഷ്.
മൃതദ്ദേഹം കൈ നാട്ടി ജനറൽ ആശുപത്രിയിൽ

Leave a Reply

Your email address will not be published. Required fields are marked *

Previous post ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിൽ ലാമ്പ് ലൈറ്റിങ് നടന്നു
Next post തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചൂഷണങ്ങൾക്കെതിരെ വ്യാപാരികൾ മാർച്ചും ധർണ്ണയും നടത്തി
Close

Thank you for visiting Malayalanad.in