
60-ാം വാർഷികാഘോഷ സപ്ലിമെൻ്റ് 60 കഴിഞ്ഞവർ പ്രകാശനം ചെയ്തു.
ട്രസ്റ്റി ബിജു ജോൺ, സെക്രട്ടറി ബിനു മാടേടത്ത് ചടങ്ങിൽ പങ്കെടുത്തു. 14 ന് വാർഷികം ഭദ്രാസന മെത്രാപ്പോലിത്ത ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ മുൻ ഹെഡ്മാസ്റ്റർമാരെ ആദരിക്കലും പരീക്ഷാ റാങ്ക് ജേതാവിനെ അനുമോദിക്കലും നടക്കും. തുടർന്ന് സണ്ടേസ്കൂൾ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും മാപ്പിളപ്പാട്ടിലൂടെ ശ്രദ്ധേയനായ ഫാ. സേവറിയോസ് തോമസ് മുഖ്യാതിഥിയായി എത്തുന്ന സംഗിത വിരുന്നു മുണ്ടാകും.
More Stories
ചുവട് നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു
കൽപ്പറ്റ: കേരള എൻ.ജി.ഒ അസോസിയേഷൻ്റെ നേതൃത്വത്തിൽ 'ചുവട് നേതൃത്വ പരിശീല ക്യാമ്പ് സംഘടിപ്പിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ സംഘടനാ പ്രവർത്തനത്തിൽ നേതൃത്വപരമായി പ്രവർത്തകരെ സജ്ജരാക്കുക എന്ന...
ജീവിതമാണ് ലഹരി; 21 കിലോമീറ്റർ മാരത്തോണിൽ സ്റ്റാറായി കൊച്ചി സിറ്റി കമ്മീഷണർ പുട്ട വിമലാദിത്യ
കൊച്ചി: എല്ലാ മനുഷ്യരും ശരീരത്തിനും മനസിനും ഉന്മേഷം ലഭിക്കുന്ന പ്രവർത്തികളിൽ ഏർപ്പെടുന്നത് നല്ലതാണെന്ന് കൊച്ചി സിറ്റി കമ്മീഷ്ണർ പുട്ട വിമലാദിത്യ. ജീവിതകാലം മുഴുവൻ ഏതെങ്കിലുമൊരു കായിക വിനോദം...
കടുവ സാന്നിധ്യം: പരിശോധന നടത്തി
പേര്യ റേഞ്ച് വരയാൽ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ കമ്പിപ്പാലം, കണ്ണോത്ത് മല, 44 മൈൽ ഭാഗങ്ങളിലായി കടുവയുടെ കാൽപ്പാട് കണ്ടെത്തിയതിനെ തുടർന്ന് വനം വകുപ്പ് പരിശോധന ശക്തമാക്കി....
ഷഫീഖ് ഹസ്സനും ടീമംഗം യാഷിൻ മാലിഖിനും ഫുട്ബോൾ അസോസിയേഷൻ സ്വീകരണം നൽകി
നാഷണൽ ഗെയിംസിൽ ഫുട്ബോളിൽ ചാമ്പ്യൻമാരായ കേരളാ ടീമിൻ്റെ ചീഫ് കോച്ച് വയനാട് മേപ്പാടി സ്വദേശി ഷഫീഖ് ഹസ്സനും ടീമംഗം യാഷിൻ മാലിഖിനും കൽപ്പറ്റയിൽ ജില്ലാ ഫുട്ബോൾ അസോസിയേഷൻ...
ജനങ്ങളുടെ സുഖത്തിലും ദുഖത്തിലും അവരോടൊപ്പം നിൽക്കുക, അവരുടെ ശബ്ദമാവുക- പ്രിയങ്ക ഗാന്ധി
അരീക്കോട്: ജനങ്ങളുടെ ദുഖത്തിലും സുഖത്തിലും ഒരു പോലെ അവരോടൊപ്പം നിൽക്കുവാനും സാധാരണ മനുഷ്യരുടെ ശബ്ദമാവാനും യു. ഡി. എഫ്. പ്രവർത്തകരോട് ആഹ്വാനം ചെയ്ത് പ്രിയങ്ക ഗാന്ധി എം....
രാത്രി യാത്രാ നിരോധനം: പ്രിയങ്ക ഗാന്ധി എം.പി.ക്ക് .നാഷണൽ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ (എൻ.എഫ് പി.ഒ. ) നിവേദനം നൽകി
കൽപ്പറ്റ: രാത്രി യാത്രാ നിരോധനം പിൻവലിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എം.പി.ക്ക് .നാഷണൽ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ (എൻ.എഫ് പി.ഒ. ) നിവേദനം നൽകി. കർണാടക...