കേരള കോൺഗ്രസ് ജേക്കബ്ബ് കർഷക യൂണിയൻ വയനാട് ജില്ലാ പ്രസിഡണ്ട്  വിളമ്പുകണ്ടം മലങ്കര പിണക്കാട്ടുപറമ്പിൽ ബേബി (66) നിര്യാതനായി.

കേരള കോൺഗ്രസ് ജേക്കബ്ബ് കർഷക യൂണിയൻ വയനാട് ജില്ലാ പ്രസിഡണ്ട് വിളമ്പുകണ്ടം മലങ്കര പിണക്കാട്ടുപറമ്പിൽ ബേബി (66) നിര്യാതനായി. സംസ്കാരം ഇന്ന് (ഞായർ ) വൈകുന്നേരം അഞ്ച് മണിക്ക് വിളമ്പുകണ്ടം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ..
ഭാര്യ: എൽസി, മക്കൾ: മെൽബിൻ , അരുൺ( യു.കെ.).കിരൺ , , മരുമക്കൾ.. ചിഞ്ചു ( യു.കെ) ഷെറിൻ,

Leave a Reply

Your email address will not be published. Required fields are marked *