
ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ. യുടെ രാജി ആവശ്യപ്പെട്ട് സി.പി.എം. പ്രതിഷേധ സദസ്സ്.
സി.പി.ഐ.എം സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് ബത്തേരിയിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എൻ പി കുഞ്ഞുമോൾ അദ്ധ്യക്ഷയായി. ജില്ലാ സെക്രട്ടറി കെ റഫീഖ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി കെ ശശീന്ദ്രൻ, പി ഗഗാറിൻ എന്നിവർ സംസാരിച്ചു. പി ആർ ജയപ്രകാശ് സ്വാഗതവും ബൈജു നമ്പിക്കൊല്ലി നന്ദിയും പറഞ്ഞു.
More Stories
കൂട്ടം തെറ്റിയ കുട്ടിയാനയെ മുത്തങ്ങയിലേക്ക് കൊണ്ടുപോയി
. മാനന്തവാടി: 10.1.25ന് പിടികൂടി ബെഗുർ റേഞ്ച്ലെ ഉൾവനത്തിൽ തുറന്നു വിട്ട ആനക്കുട്ടി യെ ഇന്ന് രാവിലെ സ്വകാര്യ സ്ഥലത്ത് കണ്ടെത്തിയതിനെ തുടർന്ന് വനപാലക സംഘം പിടികൂടി...
ദേശീയ ഗെയിംസിൽ പങ്കെടുക്കുന്ന സൈക്ലിംഗ് താരങ്ങൾക്ക് യാത്രയയപ്പ് നൽകി
സുൽത്താൻ ബത്തേരി :ഫെബ്രുവരി 3 മുതൽ 12 വരെ ഉത്തരാഖണ്ഡിൽ വെച്ച് നടക്കുന്ന ദേശീയ ഗെയിംസിലെ സൈക്ലിംഗ് മത്സരത്തിൽ പങ്കെടുക്കുന്ന താരങ്ങൾക്ക് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ...
വൈ. യുനാഫിന് പി.ടി. കുഞ്ഞുമുഹമ്മദ് സ്മാരക പുരസ്കാരം സമർപ്പിച്ചു
. കൽപ്പറ്റ: ജീവകാരുണ്യ മേഖലയിൽ സജീവമായ കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റിയുടെ മാർഗ്ഗദർശിയായിരുന്ന പി.ടി.കുഞ്ഞി മുഹമുദിന്റെ മൂന്നാം അനുസ്മരണ വാർഷികവും ജില്ലയിലെ ഏറ്റവും മികച്ച ജീവകാരുണ്യ സന്നദ്ധ പ്രവർത്തകനുള്ള...
സ്പാർക്ക് വിദ്യാഭ്യാസ പദ്ധതി വിദ്യാഭ്യാസ മേഖലയിൽ പുത്തൻ ഉണർവാകും-പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
കൽപറ്റ: അഡ്വ ടി സിദ്ദിഖ് എം എൽ എ നേതൃത്വം നൽകുന്ന 2024-25 സ്പാർക്ക് വിദ്യാഭ്യാസ പദ്ധതിയുടെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിർവഹിച്ചു....
എൻ എം വിജയൻ്റെ വീട് സന്ദർശിച്ച് എം വി ഗോവിന്ദൻ
ബത്തേരി: ജീവനൊടുക്കിയ വയനാട് ഡി.സി.സി ട്രഷററർ എൻ എം വിജയൻ്റെ വീട് സന്ദർശിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തിങ്കൾ പകൽ 10.45...
അമരക്കുനിയിൽ കടുവക്കായി ഒരു കൂട് കൂടി സ്ഥാപിച്ചു.
ബത്തേരി: അമരക്കുനിയിൽ കടുവക്കായി ഒരു കൂട് കൂടി സ്ഥാപിച്ചു. അമരക്കുനി ഭാഗത്ത് ഇറങ്ങിയ കടുവയെ പിടികൂടുന്ന ദൗത്യത്തിന്റെ ഭാഗമായി ഇന്ന് ചീഫ് ഫോറസ്റ്റ് വെറ്റിനറി ഓഫീസർ അരുൺ...