ജാതി വിവേചനമെന്ന് ആരോപണം: വയനാട്ടിൽ ആദിവാസി നേതാവ് സി.പി.എമ്മിൽ നിന്ന് രാജിവച്ചു

കൽപ്പറ്റ: എ.കെ.എസ്. ജില്ലാ കമ്മിറ്റി യംഗവും സി. പി.എം. അംഗവുമായ ബിജു കാക്കത്തോട് പാർട്ടി വിട്ടു. പിന്നോക്ക സമുദായങ്ങളെ പാർട്ടിനേതൃത്വം അവഗണിക്കുന്നതിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നതെന്ന് രാജിയെന്നും പാർട്ടിയിൽ ജാതി വിവേചനമുണ്ടന്നും ബിജു കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു
മുഖ്യമന്ത്രി 2021 ൽ പാർട്ടിയിലേക്ക് സ്വീകരിച്ച ബിജു കാക്കത്തോട് ആണ് സി.പി.എം വിട്ടത്.
പാർട്ടിക്കുള്ളിൽ ജാതി വിവേചനം എന്ന് ബിജു ആരോപിച്ചു.
നേരത്തെ എൻ.ഡി.എ ജില്ല കൺവീനർ ആയിരിക്കെ ആണ് സിപിഐഎമ്മിലേക്ക് വന്നത്.
പാർട്ടി പ്രാഥമിക അംഗത്വത്തിൽ തുടരുകയായിരുന്നു.
എ കെ എസ് ജില്ലാ കമ്മിറ്റി അംഗമായിരുന്നു.
എ കെ എസ് ഏരിയ ഭാരവാഹി ആയിട്ടും പാർട്ടി ഏരിയ സമ്മേളനത്തിലേക്ക് പരിഗണിച്ചില്ലന്നും
മറ്റു പാർട്ടികളിൽ നിന്നും വന്ന നേതാക്കൾക്ക് പ്രത്യേക പരിഗണന എന്നും ആരോപണം ഉന്നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കൃഷ്ണ സംപ്രീതും സംഘവും ഒരുക്കിയ ഫാൻ്റസി സയൻസ് ഫിക്ഷൻ മ്യൂസിക് വീഡിയോ ഉടൻ റിലീസാകും.
Next post സി.പി.എമ്മിൽ ജാതി വിവേചനമെന്ന് ആക്ഷേപം: ബിജു കാക്കത്തോട് പാർട്ടി വിട്ടു
Close

Thank you for visiting Malayalanad.in