മികച്ച ഫുട്ബോൾ ടൂർണ്ണമെന്റിനുള്ള എസ്.എഫ്.എ. പുരസ്കാരം വെള്ളമുണ്ട ആരവം- 23 സംഘാടക സമിതി ഏറ്റുവാങ്ങി.

കൊടുവള്ളി :മികച്ച ഫുട്ബോൾ ടൂർണ്ണമെന്റിനുള്ള എസ്.എഫ്.എ. പുരസ്കാരം ആരവം 23 സംഘാടക സമിതി ഏറ്റുവാങ്ങി.
കൊടുവള്ളി ലൈറ്റനിംഗ് ക്ലബിൽ വെച്ച് നടന്ന കോഴിക്കോട് മേഖലാ എസ്.എഫ്.എ.സമ്മേളനത്തിൽ വെച്ച് 2023 ൽ നടന്ന ഏറ്റവും മികച്ച ടൂർണ്ണമെൻ്റിനുള്ള അവാർഡ് വെള്ളമുണ്ട ആരവം കമ്മറ്റി ചെയർമാൻ പി.കെ.അമീൻ,കൺവീനർ ജംഷീർ കുനിങ്ങാരത്ത്,എ ജിൽസ്,കെ.കെ.ഇസ്മായിൽ,റഷീദ് മഞ്ചേരി,മമ്മൂട്ടി വി,ഹാരിസ് കെ. എം. സി_എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

Previous post തേൻ മെഴുക് മൂല്യ വർധിത ഉൽപ്പന്നങ്ങൾ  കാർഷിക ഉൽപ്പന്നങ്ങളുടെ ഔട്ട്ലെറ്റ് ഉദ്ഘാടനം ചെയ്തു
Next post രാഹുലിനെ തകര്‍ക്കാന്‍ ബി.ജെ.പിയുടെ ആസൂത്രിത നീക്കം: പ്രിയങ്ക
Close

Thank you for visiting Malayalanad.in