. കൽപ്പറ്റ: ,ചൂരൽമല മുണ്ടക്കൈ കനത്ത മഴയും ഉരുൾപൊട്ടലും ചേർന്നുണ്ടായ പ്രകൃതിദുരന്ത ദിവസം മുതൽ തന്നെ നാളിന്നുവരെ രാപകൽ ബേധമാന്യ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി തന്നെ തുടരുവാണ് എൻ എസ് എസ് വോളന്റീർസ് എൻ എസ് എസ് സ്റ്റേറ്റ് സെൽ കേരള യുടെ നേതൃത്വത്തിൽ വയനാട് ജില്ലയിൽ എൻ എസ് എസിന്റെ വിവിധ യൂണിറ്റുകൾ ഒത്തുചേർന്ന എൻ എസ് എസ് ദുരന്ത സേന സംഘം, കളക്ഷൻ സെന്റർ രൂപീകരിച്ചും,തങ്ങളുടെ സന്നദ്ധ പ്രവർത്തനത്തിലൂടെ സമഗ്രമായ സഹായം എത്തിച്ചു. നഷ്ടപ്പെട്ടവരെ കണ്ടെത്തുന്നതിനും, ആവിശ്യ സാധനങ്ങൾ ക്യാമ്പുകളിൽ എത്തിക്കുന്നതിനും, കമ്മ്യൂണിറ്റി കിച്ചൺ മേഖലയിലും എൻ എസ് എസിന്റെ സാനിധ്യം സജീവമായിരുന്നു.. എൻ എസ് എസ് വോളന്റീസ് ധൈര്യപൂർവം രംഗത്തെത്തി വ്യാപകമായി ജനങ്ങളെ ഈ ദുരിതത്തിൽ സഹായിക്കാൻ എൻ എസ് എസ് സജ്ജരാണ്.അതിനാൽ തന്നെ NSS ന്റെ പ്രവര്‍ത്തനങ്ങള്‍ വലിയ സ്വീകാര്യത നേടുകയും ചെയ്തു., സമൂഹത്തിന് വേണ്ടിയുള്ള ഈ നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ അത്യന്തം പ്രചോദനവും ആണ്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദുവിൻ്റെ നിർദ്ദേശപ്രകാരം സ്റ്റേറ്റ് എൻ.എസ്.എസ്. ഓഫീസർ ഡോ.അൻസറിൻ്റെ നേതൃത്വത്തിൽ 150 വീടുകൾ നിർമ്മിച്ച് നൽകാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...