കൂളിവയൽ അമ്പലതുരുത്തേൽ ചെട്ടിയാകുന്നേൽ കുടുംബാംഗം കുഴി മുള്ളിൽ കെ.എം ദേവസ്യ മാസ്റ്റർ (88) നിര്യാതനായി. മുൻ കെ പി സി സി അംഗവും കേരളാ കോൺഗ്രസ് സ്ഥാപക നേതാവും സംസ്ഥാന സ്റ്റിയറിഗ് കമ്മിറ്റി അംഗവും വയനാട് കോഴിക്കോട് ജില്ലാ’ പ്രസിഡണ്ട് കേരളാ അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ഡയറക്ടർ. താലൂക്ക് ലാൻ്റ് ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റി സ്ഥാപക ഡയറക്ടറാണ്. നടവയൽ സെൻ്റ് തോമസ് യു പി സ്കൂൾ കൊമ്മയാട് സെൻ്റ് സെബാസ്റ്റ്യൻ യു പി സ്കൂൾ എന്നിവിടങ്ങളിൽ അദ്ധ്യാപകനായിരുന്നു.
ഭാര്യ അയ്യാനികാട്ടിൽ മേരി. മക്കൾ. ലിസിമേരി റിട്ട: അദ്ധ്യാപിക വേനപ്പാറ . പരേതയായ സൂസൻ കരോളിൻ. അഡ്വ: റോസ്മേരി കൂത്ത്പറമ്പ്. അഡ്വ: കെ.ബിജു മാത്യു മാനന്തവാടി. മരുമക്കൾ: തങ്കച്ചൻ കണ്ണേഴുത്ത് കാപ്പാട്ടുമല. ജോർജ് വലിയമറ്റം കൂത്തുപറമ്പ്. ഷിബി മാത്യു മേച്ചേരിൽ അദ്ധ്യാപിക ടെക്നിക്കൽ ഹൈസ്കൂൾ ദ്യാരക . സംസ്കാരം 12.7.24 ന് 4 മണിക്ക് സെൻ്റ് സെബാസ്റ്റ്യൻ ചർച്ച് ചെറുകോട്ടൂർ
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...