പൂട്ടി കിടക്കുന്ന ടൂറിസം കേന്ദ്രങ്ങൾ തുറക്കാൻ നടപടി വേണമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയോട് ഓൾ കേരള ടുറിസം അസോസിയേഷൻ.

ഓൾ കേരള ടുറിസം അസോസിയേഷൻ (AKTA) ഭാരവാഹികളായ സ്റ്റേറ്റ് ജനറൽ സെക്രട്ടറി അലി ബ്രാൻ ,ജില്ലാ പ്രസിഡണ്ട് രമിത്ത് രവി ,ജില്ലാ സെക്രട്ടറി മനുമത്തായി , ജില്ലാ ട്രഷറർ അനീഷ് വരദൂർ എന്നിവർ, വയനാട്ടിലെ നിലവിലെ ടുറിസം സാഹചര്യങ്ങൾ കേന്ദ്ര ടുറിസം മന്ത്രി സുരേഷ് ഗോപിയുടെ ശ്രദ്ധയിൽ പെടുത്തി. പൂട്ടിക്കിടക്കുന്ന ടൂറിസം സെൻററുകൾ തുടക്കാൻ വേണ്ട നടപടികൾ എടുക്കണമെന്നും ടൂറിസം മേഖലക്ക് കൂടുതൽ കേന്ദ്രഫണ്ട് അനുവദിക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ടുഇള നിവേദനം ഓൾ കേരള ടൂറിസം അസോസിയേഷൻ സ്റ്റേറ്റ് സെകട്ടറി അലി ബ്രാൻ ജില്ലാപ്രസിഡണ്ട് രമിത്ത് രവി സെക്രട്ടറി മനുമത്തായി ട്രഷറർ അനീഷ്എന്നിവർ കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപിക്ക് കൊടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Previous post മഴക്കാലത്ത് കാപ്പിച്ചെടികളില്‍ കായ പൊഴിച്ചില്‍ – നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്ന് കോഫീ ബോർഡ്
Next post ടിപ്പർ വാഹനങ്ങൾക്ക് സമയ നിയന്ത്രണം പിൻവലിക്കണമെന്ന് ഗുഡ്സ് &ട്രാൻസ്പോർട്ട് യൂണിയൻ സി.ഐ.ടി.യു
Close

Thank you for visiting Malayalanad.in