തോൽപ്പെട്ടി വനം വകുപ്പ് ഓഫീസ് പരിസരത്ത് പൂച്ചട്ടികൾ സ്ഥാപിച്ചു.

തോൽപ്പെട്ടി: മാനന്തവാടി സോഷ്യൽ ഫോറസ്ട്രി ബ്ലോക്ക് ഹരിത സമിതിക്ക് ജിമ്മിൽ നിന്നനുവദിച്ച ഫണ്ട് ഉപയോഗിച്ച് തോൽ പെട്ടി ഫോറസ്റ്റാഫിസ്പരിസരത്ത് പൂച്ചട്ടികൾ സ്ഥാപിച്ചു. നഗര സൗന്ദര്യവൽക്കരണത്തിന് ബത്തേരി മോഡൽ സൗന്ദര്യവൽക്കരണ പദ്ധതി മാനന്തവാടിക്ക് അനുവദിച്ചെങ്കിലും മാനന്തവാടി പട്ടണത്തിൽ റോഡ് പണി പൂർത്തികരിച്ച് കൈവരികൾ സ്ഥാപിച്ചിട്ടില്ല. വരും വർഷം ഈ പദ്ധതി നടപ്പാക്കുന്നതാണ്. സോഷ്യൽ ഫോറസ്ട്രി സി.സി.എഫ് ആർ കീർത്തി ഐ.എഫ് എസ് ഉദ്ഘാടനം നിർവഹിച്ചു. സോഷ്യൽ ഫോറസ്ട്രി മാനന്തവാടി ബ്ലോക്ക് ഹരിത സമിതി ചെയർമാൻ ടി.സി. ജോസഫ് അദ്ധ്യക്ഷതവഹിച്ചു.. വയനാട് വൈൽഡ്‌ലൈഫ് വാർഡൻ ജി. ദിനേശ് കുമാർ ഐ എഫ് എസ്, .എ സി എഫ് ,ടി. ഹരിലാൽ, അസിസ്റ്റൻ്റ് വൈൽഡ്‌ലൈഫ് വാർഡൻ ടി.വി . രജിത്ത് എന്നിവർ പ്രസ ഗിച്ചു. സെക്രട്ടറി സി.എസ് വേണുഗോപാൽ സ്വാഗതവും കെ. കെ .സുരേന്ദ്രൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post LuLu Mall Bengaluru Takes Futuristic Step towards Sustainability on World Environment Day : Launches Insta Bin,1000 Trees Project and The Wall of Fame initiatives
Next post ഇന്ത്യൻ നാഷണൽ കോൺഗ്രസ് പരിയാരം കമ്മറ്റിയുടെ നേത്യത്വത്തിൽ എസ്.എസ്. എൽ. സി. / പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു
Close

Thank you for visiting Malayalanad.in