. ‘ മാനന്തവാടി: വയനാട്ടിൽ മയക്കുവെടി വെക്കാൻ ഉത്തരവിട്ട ആനയെ ആനയെ വനം വകുപ്പ് അധികൃതർ കാട്ടിലേക്ക് തുരത്തുവാൻ ശ്രമിക്കുന്നതായി നാട്ടുകാരുടെ ആരോപണം. ഇന്നലെ രാത്രി ഇതുസംബന്ധിച്ച് നാട്ടുകാരും പോലീസും വനം വകുപ്പധികതരും ചേർന്ന് വാക്കേറ്റമുണ്ടായി. അതേ സമയം ഇന്നലെ രാവിലെ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച ട്രാക്ടർ ഡ്രൈവർ പനച്ചിയിൽ അജിയുടെ മൃതദേഹം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പടമല സെൻ്റ് അൽഫോൻസ പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.. കാട്ടാന മണ്ണുണ്ടിയിലെത്തിയതായി സൂചനയുണ്ട്.
ജനവാസ മേഖലയില്‍ ഭീതി വിതയ്ക്കുന്ന കാട്ടാന കാട്ടിക്കുളം ചേലൂര്‍ മണ്ണുണ്ടി കോളനിക്ക് സമീപമെത്തിയതായി സൂചന. റേഡിയോ കോളര്‍ ഡിഗ്നലുകള്‍ പ്രകാരമാണ് ഈ നിഗമനം. വനപാലകര്‍ ഈ ഭാഗത്ത് നിരീക്ഷണം നടത്തുന്നുണ്ട്. ആന വനത്തിലേക്ക് മടങ്ങാനാണ് സാധ്യതയെന്ന് പറയുന്നു. ആദ്യം ആന വന്ന അതേ വഴിയാണ് മടക്കമെന്ന് പരിസരവാസികൾ പറഞ്ഞു. തണ്ണീർ കൊമ്പന് മുമ്പ് ആളുകൾ ഈ ആനയെ കണ്ട് വിവരമറിയിച്ചിരുന്ന പ്രദേശത്തിനടുത്താണ് ആനയെ അവസാനമായും കണ്ടതെന്നാണ് നാട്ടുകാർ പറയുന്നത്.
മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം അതി തീവ്ര ദുരന്തമായി കേന്ദ്ര സർക്കാർ അംഗീകരിച്ചു. റവന്യൂ വകപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ട്വിങ്കിൾ ബിശ്വാസിന് കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിന്റ്...
കല്‍പ്പറ്റ: കേരളാ കാര്‍ഷിക സര്‍വകലാശാലയും, കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും സംഘടിപ്പിക്കുന്ന ഒന്‍പതാമത് 'പൂപ്പൊലി 2025' അന്താരാഷ്ട്ര പുഷ്പമേള ബുധനാഴ്ച മുതല്‍ അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക...
കൊച്ചി: രാജ്യത്ത് ആദ്യമായി തേങ്ങാ പാല് ഉപയോഗിച്ചു നിര്‍മ്മിക്കുന്ന വീഗന്‍ ഐസ്ഡ്ക്രീം വിപണിയിലിറക്കാന്‍ ഒരുങ്ങി വെസ്റ്റ. ജന്തുജന്യ ഘടകങ്ങളായ പാലും മറ്റു ഉത്പന്നങ്ങളും ഒഴിവാക്കി സസ്യാധിഷ്ഠിത പാല്...
കൽപ്പറ്റ: : കണിയാമ്പറ്റ പഞ്ചായത്ത് ഗ്ലോബൽ കെഎംസിസി ആറാം വാർഷികത്തിനോടനുബന്ധിച്ച് നടന്ന കലാ മത്സരങ്ങളുടെ വിജയികൾക്കുള്ളമൊമെന്റോ വിതരണവും കുടുംബ സംഗമവും കണിയാമ്പറ്റ മില്ലുമുക്ക് വയനാട് റസ്റ്റോറൻറ് ഹാളിൽ...
കൃത്യമായി ഇ-ഗ്രാൻഡ് ലഭിക്കാത്തത് മൂലം പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവരുന്ന ഒരുപാട് വിദ്യാർഥികൾ വയനാട്ടിലുണ്ട്. ഇത്തരം വിഷയങ്ങളിൽ അധികാരികളുടെ കണ്ണ് തുറക്കണമെങ്കിൽ ചിലതൊക്കെ പച്ചയ്ക്ക് തന്നെ പറയണം ....
എന്റെ എല്ലാ സിനിമകളിലും എന്റെ നാടുണ്ട്, ഈ നാടിന്റെയും ഇവിടുത്തെ മനുഷ്യരുടെയും കഥകൾ പറയാനാണ് എനിക്കിഷ്ടമെന്ന് ബേസിൽ ജോസഫ്. വയനാട് സാഹിത്യോത്സവത്തിന്റെ രണ്ടാം പതിപ്പിന്റെ മൂന്നാം ദിനത്തിൽ...