കൊളോൺ യൂണിവേഴ്സിറ്റിയിൽ നിന്ന് അലീന ബേബിക്ക് ആസ്ട്രോഫിസിക്സിൽ ഡോക്ടറേറ്റ് .

ജർമനിയിലെ കൊളോൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ആസ്ട്രോഫിസിക്സിൽ ഡോക്ടറേറ്റ് നേടിയ ഡോ. അലീന ബേബി. തൊടുപുഴ പടിഞ്ഞാറേടത്ത് ടിൻസ് ജോസിൻ്റെ (എൻജിനീയർ, ഫ്രാൻസ്) ഭാര്യയും മേപ്പാടി മണലോത്ത് സെലിൻ-ബേബി തോമസ് ദമ്പതികളുടെ മകളുമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post എം.കെ.ജിനചന്ദ്രൻ – ആധുനിക വയനാടിൻ്റെ ജീവനാഡി – ഇ സന്തോഷ് കുമാർ
Next post പരിശുദ്ധ പാത്രിയർക്കീസ് ബാവായ്ക്ക് ഗംഭീര വരവേൽപ്പ് നൽകി
Close

Thank you for visiting Malayalanad.in