കൽപ്പറ്റ : ഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് എൻ സി പി കൽപ്പറ്റ ബ്ലോക്ക് കമ്മിറ്റി വുഡ്ലാൻഡ് ഓഡിറ്റോറിയത്തിൽ ഗാന്ധി സ്മൃതി സംഗമം നടത്തി. അഹിംസിയുടെ പ്രവാചകനും ശ്രീരാമഭക്തനുo സ്നേഹവും സഹിഷ്ണുതയും സഹവർത്തിത്വവും എന്നും നിലനിൽക്കുന്ന ഒരു രാമരാജ്യം സ്വപ്നം കണ്ട ഗാന്ധിജിയെ ബലി കൊടുത്തവരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത് മതാന്തതയും അസഹിഷ്ണുതയും ബാധിച്ച ബിജെപിക്കുള്ള ഓർമ്മപ്പെടുത്തലുകളാണ് ഓരോ ഗാന്ധി രക്തസാക്ഷി ദിനവും കൂടാതെ യഥാർത്ഥ രാമരാജ്യം എല്ലാ മതങ്ങൾ ക്കും തുല്യ ബഹുമാനവും സ്വാതന്ത്ര്യവും നൽകുന്ന ഗാന്ധിജിയുടെതാണ് എന്ന് എൻ സി പി കൽപ്പറ്റ ബ്ലോക്ക് കമ്മിറ്റി അഭിപ്രായപ്പെട്ടു.
ബ്ലോക്ക് പ്രസിഡന്റ് എ പി ഷാബു അധ്യക്ഷത വഹിച്ചു. എൻ സി പി സംസ്ഥാന സെക്രട്ടറി സി എം ശിവരാമൻ, ജില്ലാ പ്രസിഡന്റ് ഷാജി ചെറിയാൻ , എൻ ജി ഇ ഒ സംസ്ഥാന പ്രസിഡണ്ട് സി ടി നളിനാക്ഷൻ ജില്ലാ ബ്ലോക്ക് നേതാക്കളായ ജോണി കൈതമറ്റം, എം കെ ബാലൻ, വന്ദന ഷാജു, പി സദാനന്ദൻ, സുരേന്ദ്ര ബാബു പി, കെ സി സ്റ്റീഫൻ, പി അശോകുമാർ, ജെയിംസ് മാങ്കുത്തൽ, അനൂപ് ജോജോ തുടങ്ങിയവർ സംസാരിച്ചു.
നാഗ്പൂർ : വിമൻസ് അണ്ടർ 19 ഏകദിന ക്രിക്കറ്റിൽ കേരളത്തെ തോല്പിച്ച് ഹരിയാന. എട്ട് വിക്കറ്റിനായിരുന്നു ഹരിയാനയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറിൽ...
എച്ച് വിഭാഗം കഥകളി ഗ്രൂപ്പ്, തിരുവാതിര, വ്യക്തി ഗത ഇനത്തിൽ ഭാരതനാട്യം എന്നിവയിലാണ് മികച്ച വിജയത്തോടെ എ ഗ്രേഡ് നേടിയത്. തിരുവനന്തപുരത്ത് വച്ച് നടക്കുന്ന സംസ്ഥാന സ്കൂൾ...
ബത്തേരി: സംസ്ഥാന ന്യൂനപക്ഷ ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തിൽ വയനാട് ജില്ലാ ഭരണകൂടം സുൽത്താൻ ബത്തേരി ഗവൺമെൻറ് സർവ്വജന ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച പാസ്വേർഡ് ക്യാമ്പ് വിജയകരമായി സമാപിച്ചു....
ബത്തേരി: തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സർവജന ഹയർ സെക്കണ്ടറി സ്കൂളിന്റെ മൈം ടീം ഉജ്ജ്വല വിജയം നേടി. ഹയർ സെക്കണ്ടറി വിഭാഗത്തിൽ മത്സരിച്ച ടീം...
. മീനങ്ങാടി: സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിൻ്റെ ആഭിഖ്യത്തിൽ തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിൽ സംഘടിപ്പിക്കുന്ന പാസ് വേർഡ് ക്യാമ്പിൻ്റെ ഉദ്ഘാടനം മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ അസിസ്റ്റൻ്റ് കലക്ടർ...
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗത്തിലെ പെൻസിൽ ഡ്രോയിംഗ്, വാട്ടർകളർ പെയിൻ്റിംഗ് എന്നീ ഇനങ്ങളിൽ A ഗ്രേഡ് നേടി കാക്കവയൽ ഗവ. ഹയർ...