വയനാട്ടിൽ വീട്ടുമുറ്റത്തേക്ക് കാർ മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്

. കൽപ്പറ്റ:ചെന്നലോട് വീട്ടുമുറ്റത്തേക്ക് കാർ മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു.കാക്കവയൽ സ്വദേശിനി സൂസി ആൻ്റണി (57), തരിയോട് സ്വദേശി സിജോ സാബു (32) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കൽപ്പറ്റ ഫാത്തിമ മാതാ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെയാണ് അപകടം.

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട് മൂടക്കൊല്ലിയിൽ കടുവ പന്നിയെ പിടികൂടുന്ന ചിത്രം പുറത്ത് വിട്ട് കിഫ .
Next post വയനാട്ടിൽ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട: 15.29 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയില്‍
Close

Thank you for visiting Malayalanad.in