ഇലക്ട്രിക് പോസിറ്റിലിടിച്ച ബസിൽ നിന്നിറങ്ങിയ ഡ്രൈവറും യാത്രക്കാരനും ഷോക്കേറ്റ് മരിച്ചു

ഇലക്ട്രിക് പോസിറ്റിലിടിച്ച ബസിൽ നിന്നിറങ്ങിയ ഡ്രൈവറും യാത്രികനും ഷോക്കേറ്റ് മരിച്ചു.
തമിഴ്നാട് നീലഗിരി ഗൂഡല്ലൂരിൽ നിന്ന് വയനാട് അതിർത്തിയായ അയ്യൻകൊല്ലിയിലേക്ക് വരികയായിരുന്ന തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് ഡ്രൈവർ നാഗരാജ് [49], ബസിൽ യാത്ര ചെയ്യുന്ന യാത്രക്കാരൻ ബാലാജി [51] യും വൈദ്യുതാഘാതമേറ്റ് സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു.
അയ്യൻകൊല്ലിക്കടുത്ത് മഴുവൻ ചേരംപാടിയിലാണ് സംഭവം.
ഇന്ന് വൈകുന്നേരം ഏഴര യോടെയാണ് അപകടം

Leave a Reply

Your email address will not be published. Required fields are marked *

Previous post പാലിയേറ്റീവ് ദിനാചരണം നടത്തി
Next post വയനാട് മൂടക്കൊല്ലിയിൽ കടുവ പന്നിയെ പിടികൂടുന്ന ചിത്രം പുറത്ത് വിട്ട് കിഫ .
Close

Thank you for visiting Malayalanad.in