കൽപ്പറ്റ:കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അഞ്ച് പേർക്ക് പരിക്ക് .മുട്ടിലിൽ ഇന്ന് രാവിലെയാണ് അപകടം – തൃക്കൈപ്പറ്റ സ്വദേശികളായ രാഗേഷ് (32), സാരംഗ് (59) ,മനോഹരൻ (16),സായൂജ് സായൂജ് (45) ഗൗരി എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്..