എടവക ദയ കെയർ ഹോമിന്റെ ഗൃഹോപകരണ ചലഞ്ചിലേക്ക് ഓട്ടോ തൊഴിലാളികൾ പങ്കാളികളായി

നല്ലൂർനാട് അംബേദ്ക്കർ ക്യാൻസർ കെയർ സെന്ററിന് സമീപം ദയ പെയിൻ &പാലിയേറ്റീവ് സൊസെെറ്റിയുടെ നേതൃത്വത്തിൽ ഒരുക്കുന്ന ദയ കെയർ ഹോമിന്റെ ഗൃഹോപകരണ ചലഞ്ചിലേക്ക് മാനന്തവാടി പോസ്റ്റോഫീസ് ഓട്ടോ സ്റ്റാന്റിലെ തൊഴിലാളികൾ 16200രൂപ നൽകി.തുക സൊസെെറ്റി ഭാരവാഹികളായ മനുകുഴിവേലിൽ ,കെ ആർ ജയപ്രകാശ് ,പി പി ബിനു എന്നിവർ ചേർന്ന് തൊഴിലാളികളിൽ നിന്നും ഏറ്റുവാങ്ങി.ചടങ്ങിൽ ബിജു സ്വാഗതം പറഞ്ഞു.മനുകുഴിവേലിൽ സംസാരിച്ചു.മാനന്തവാടി ട്രാഫിക് എസ്.ഐ. അഷറഫ് മുഖ്യാതിഥിയായിരുന്നു.ചടങ്ങിൽ സി കെ രജിത്ത് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഡ്രീംസ് ബിയോണ്ട് ദ ഫോറസ്റ്റ് രണ്ടാം ഘട്ട ശിൽപ്പ – ചിത്ര പ്രദർശനം ഡിസംബർ എട്ട് മുതൽ തുക്കൈപ്പറ്റ ഉറവ് ബാംബൂ ഗ്രോവിൽ
Next post മേപ്പാടി ശ്രീ മാരിയമ്മന്‍ ക്ഷേത്രം ഭരണസമിതി ചുമതലയേറ്റു
Close

Thank you for visiting Malayalanad.in