വയനാട്ടിൽ യുവാവിനെ തലക്കടിച്ചു കൊന്നു

വയനാട് പുല്‍പ്പള്ളിയില്‍ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ നിലയില്‍
കതവാക്കുന്ന് തെക്കേക്കര വീട്ടില്‍ അമല്‍ദാസ് (22) ആണ് കൊല്ലപ്പെട്ടത്
കോടാലികൊണ്ട് തലക്ക് അടിച്ച് കൊലപ്പെടുത്തിയ നിലയിലാണ് മൃതദേഹം
പിതാവാണ് കൊലപ്പെടുത്തിയതെന്ന സംശയത്തിലാണ് പൊലീസ്.
പിതാവ് ശിവദാസനായി പൊലീസ് അന്വേഷണം തുടരുന്നു.

Leave a Reply

Your email address will not be published. Required fields are marked *