വയനാട് ജില്ലാ സിവിൽ സർവീസ് ചെസ്സ് ചാമ്പ്യൻഷിപ്പ് സമാപിച്ചു.

കൽപ്പറ്റ: ജില്ലാ സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന സിവിൽ സർവീസ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ മീനങ്ങാടി ഗ്രാമപഞ്ചായത്തിന്റെ വി. ആർ സന്തോഷ് ഒന്നാം സ്ഥാനം നേടി. . സന്തോഷ്‌. വി. ആർ. ( മീനങ്ങാടി ഗ്രാമ പഞ്ചായത്ത്‌ ), ദിനേശ്.കെ ( NMSM ഗവൺമെന്റ് കോളേജ്, കൽപ്പറ്റ.). സുജിത്കർ എം സി.( ജില്ലാ വിദ്യാഭ്യാസ ഓഫീസ്, കൽപ്പറ്റ), സി. എസ്.പ്രനീഷ് കുമാർ (കളക്ടറ്റേറ്റ് -വയനാട് ), സതീഷ് എംഡി ( ലാൻഡ് ട്രിബൂനൽ ഓഫീസ്, മാനന്തവാടി), ആനന്ദൻ ടി പി. (സബ്ബ് ട്രഷറി, സുൽത്താൻ ബത്തേരി .), പ്രജീഷ്. പി ( ജില്ലാ ട്രഷറി – കൽപ്പറ്റ) എന്നിവരാണ് സംസ്ഥാന സിവിൽ സർവീസ് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടിയവർ.

Leave a Reply

Your email address will not be published. Required fields are marked *

Previous post സൈക്കിൾ പോളോ ജില്ലാ ചാമ്പ്യൻഷിപ് നാളെ
Next post സൈക്കിൾ പോളോ ജില്ലാ ചാമ്പ്യൻഷിപിന് തുടക്കമായി
Close

Thank you for visiting Malayalanad.in