. കൽപ്പറ്റ: വ്യാപാരി ക്ഷേമ ബോർഡ് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി വി കെ തുളസീദാസിന് ഏരിയ സെക്രട്ടറി സി മനോജ് ഉപഹാരം നൽകി. ഏരിയ വൈസ് പ്രസിഡണ്ട് എൻ രാമാനുജൻ അധ്യക്ഷത വഹിച്ചു. പി ജെ ജോസ്, പി കെ സിദ്ദിഖ്,ഹരിദാസ് എന്നിവർ പങ്കെടുത്തു.