വയനാട്ടിൽ വാഹനാപകടത്തിൽ വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി മരിച്ചു

വൈത്തിരി പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ ക്യാമ്പസിനുള്ളിലുണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു.
തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സജിൻ മുഹമ്മദാണ്(28) മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *