കല്‍പ്പറ്റ നെടുങ്ങോട് പുതുതായി നിര്‍മ്മിച്ച സാംസ്‌ക്കാരിക നിലയം ഉല്‍ഘാടനം ചെയ്തു

കല്‍പ്പറ്റ ;200 വര്‍ഷത്തിലേറെ പാരമ്പര്യമുള്ള കല്‍പ്പറ്റയിലെ ആദ്യ തറവാടുകളില്‍ ഒന്നായ നെടുങ്ങോട് കുറിച്യ തറവാട് നല്‍കിയ സ്ഥലത്താണ് നഗരസഭ ഫണ്ട് ഉപയോഗിച്ച് സാംസ്‌ക്കാരിക നിലയം നിര്‍മ്മിച്ചത്. സാംസ്‌ക്കാരിക നിലയത്തിന്റെ ഉല്‍ഘാടനം നഗരസഭാ ചെയര്‍മാന്‍ കേയം തൊടി മുജീബ് നിര്‍വ്വഹിച്ചു. നഗരസഭാ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. എ.പി. മുസ്തഫ അദ്ധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മണിപ്പൂര്‍ കലാപം: കല്‍പ്പറ്റയില്‍ ആയിരങ്ങളെ അണിനിരത്തി സാംസ്‌ക്കാരിക ജനാധിപത്യ പ്രതിരോധവും ലൈറ്റ് മാര്‍ച്ചും
Next post രാഹുൽ ഗാന്ധി എംപിയുടെ തിരിച്ചു വരവ് വയനാടിന്റെ പ്രതീക്ഷകൾ ഉയരുന്നു :വയനാട് ഡെസ്റ്റിനേഷൻ മേക്കേഴ്സ് .
Close

Thank you for visiting Malayalanad.in