
സപ്തശത മഹാ ചണ്ഡികായാഗം സമാപിച്ചു.
യാഗത്തിന് ക്ഷേത്രം തന്ത്രി പാടേരി ഇല്ലത്ത് സുനില്‍ നമ്പൂതിരി, ശ്രീമൂകാമ്പി ക ക്ഷേത്രത്തിലെ പ്രധാന അര്ച്ചകന് കെ.എന്‍.പരമേശ്വര അഡിഗ എന്നിവർ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ക്ഷേത്രം പ്രസിഡന്റ് എം.പി. അശോക് കുമാര്‍ സെക്രട്ടറി പി. ഹരിഹര സുധന്, ലീനാ സി. നായര്‍, കെ. ചാമി കുട്ടി, സുന്ദര്‍ രാജ് എടപ്പെട്ടി, പി.ജയപ്രകാശ്, എ. ഗോപീദാസ്, കെ.വിജയന്, സി.രവീന്ദ്രന്, പി.ശശിധരന് നായര്‍ , കെ.രാമദാസ്, കെ.നാണു, യുവജന സമിതി, മാതൃ സമിതിഎന്നിവര് നേതൃത്വം നല്കി. രണ്ട് ദിവസമായി നടന്ന യാഗത്തില്‍ നൂറ് കണക്കിന് ഭക്തജനങ്ങളാണ് പങ്കെടുത്തത്.
More Stories
തീവ്രവാദ വിരുദ്ധ സ്ക്വാഡിലെ ഹവിൽദാർ വെടിയേറ്റ് മരിച്ചു
. മലപ്പുറം : വയനാട് സ്വദേശിയായ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്.ഒ.ജി) കമാൻഡോ വെടിയേറ്റു മരിച്ചു. വയനാട് തെക്കുംതറ ചെങ്ങഴിമ്മൽ ചന്ദ്രൻ്റെ മകൻ വിനീത് (36) ആണു...
ഊഞ്ഞാലിൽ കഴുത്ത്കുരുങ്ങി പന്ത്രണ്ടു വയസുകാരൻ മരിച്ചു
മാനന്തവാടി:ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി പന്ത്രണ്ടു വയസുകാരൻ മരിച്ചു. മാനന്തവാടി മിൽക്ക് സൊസൈറ്റി ജീവനക്കാരൻ വട്ട ക്കളത്തിൽ ഷിജുവിൻ്റെ മകൻ അശ്വിൻ [12] ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട്...
ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു .
മാനന്തവാടി: കൊയിലേരി പുഴയിൽ ചെക്ക്ഡാമിൽ രണ്ട് സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കൂളിവയൽ ചിറയിൽ വീട്ടിൽ അന്ത്രു വിൻ്റെ മകൻ സുബൈർ (36) ആണ്...
കൽപ്പറ്റയിൽ യൂണിമണിയുടെ നവീകരിച്ച ഓഫീസ് പ്രവർത്തനമാരംഭിച്ചു: വാട്ടർ പ്യൂരിഫയറും സ്കൂൾ ബാഗുകളും വിതരണം ചെയ്തു.
കൽപ്പറ്റയിൽ യൂണിമണിയുടെ നവീകരിച്ച ഓഫീസ് പ്രവർത്തനമാരംഭിച്ചു. യൂണി മണിയുടെ 25-ാ വാർഷികവും കൽപ്പറ്റ ബ്രാഞ്ചിന്റെ ഇരുപതാം വാർഷികഘോഷവും നടന്നു വരികയാണ്. ഫോറിൻ എക്സ്ചേഞ്ച്, ട്രാവൽ ആന്റ് ഹോളിഡേയ്സ്,...
ബ്ലോക്ക് ചെയിൻ രംഗത്തെ പ്രമുഖരായ സർക്കിളുമായി കൈകോർത്ത് ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
#മിഡിൽ ഈസ്റ്റിൽ നിന്നും ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള പണമിടപാടിന് സർക്കിളിന്റെ ഡിജിറ്റൽ ഡോളറായ USDC ഇനി മുതൽ ഉപയോഗപ്പെടുത്തും. കൊച്ചി: രാജ്യാന്തര തലത്തിൽ കറൻസി വിനിമയത്തിന്...
അധ്യാപക ദ്രോഹ നടപടികള്‍ അവസാനിപ്പിക്കണം: കെ.പി.എസ്.ടി.എ
കല്‍പ്പറ്റ: ഇടതു സര്‍ക്കാര്‍ കഴിഞ്ഞ എട്ടര വര്‍ഷമായി തുടരുന്ന അധ്യാപക ദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്ന് ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ്.പി ..പി .ആലി ആവശ്യപ്പെട്ടു. പങ്കാളിത്ത പെന്ഷന് പദ്ധതി...