കൽപ്പറ്റ: വയനാട്ടിൽ മഴയിൽ വീട് തകർന്നു.
കണിയാമ്പറ്റ വില്ലേജിൽ കളരിക്കുന്ന് സാവാൻ ഷെഫീക്ക് എന്നവരുടെ വീടാണ് ഇന്നലെ രാത്രി പൂർണ്ണമായും തകർന്നു.വീട്ടിൽ നിലവിൽ താമസ്സമില്ലായിരുന്നു. ഒരു മാസ്റ്റമായി നെല്ലിയമ്പത്ത് വാടകക്ക് തമസ്സിക്കുന്നു. മഴക്കാലമായതിനാൽ മാറി താമസിച്ചതാണ് .