കൽപ്പറ്റ: വയനാട്ടിൽ ഇന്നും മാരക മയക്കുമരുന്ന് വേട്ട: 31 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേർ പിടിയിൽ. .വെള്ളമുണ്ട പോലീസ് സ്റ്റേഷൻ പരിധിയിലെ തരുവണയിൽ സംശയാസ്പദമായി കണ്ട കാർ പരിശോധിച്ചപ്പോഴാണ് മാരക മയക്കുമരുന്ന് കണ്ടെത്തിയത്.
രണ്ടുപേരെ വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തു.
തരുവണ സ്വദേശി അബ്ദുൽ സലാം, കാണിയമ്പറ്റ സ്വദേശി ഷാനിർ എന്നിവരാണ് അറസ്റ്റിലായത്.