ലഹരി വിരുദ്ധ പോരാട്ടത്തിനായി പനമരത്ത് ഒപ്പ് ശേഖരണം

. പനമരം : പനമരം കുട്ടി പോലീസും ചേതന ലൈബ്രറിയുമായി ഒത്ത് ചേർന്ന് ലഹരി വിരുദ്ധ ദിനം ആചരിച്ചു . പനമരം ബസ് സ്റ്റാന്റിൽ വച്ച് നടന്ന ചടങ്ങ് പനമരം പോലീസ് സ്റ്റേഷൻ എസ് ഐ അബൂബക്കർ ഉദ്ഘാടനം നിർവഹിച്ചു .ചടങ്ങിൽ കേഡറ്റുകൾ ലഹരി വിരുദ്ധ പ്രതിജ്‌ഞ എടുക്കുകയും ലഹരി വിരുദ്ധ പോരാട്ടത്തിനായി ഒപ്പ് ശേഖരണം നടത്തുകയും ചെയ്തു . ചടങ്ങിൽ കെ.സി. ജബ്ബാർ മധു മാസ്റ്റർ, രേഖ കെ ,നവാസ് ടി രജിത കെ ,ആർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post പുതുതലമുറ രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാവുക: സഹീർ അബ്ബാസ് സഅദി.
Next post ആദ്യ ക്രിക്കറ്റ് തീം റിസോർട്ട് ‘ലോർഡ്സ് 83’ വയനാട്ടിൽ പ്രവർത്തനം ആരംഭിച്ചു
Close

Thank you for visiting Malayalanad.in