ഉന്നതവിദ്യാഭ്യാസ മേഖലയെ എസ്.എഫ്.ഐ. തകർക്കുന്നു- കെ.എസ്‌.യു

കൽപ്പറ്റ : കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ ഭരണത്തിന്റെ തണലിൽ നിന്നുകൊണ്ട് തച്ചു തകർക്കുന്ന എസ്എഫ്ഐ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് കെഎസ്‌യു വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു കെഎസ്‌യു വയനാട് ജില്ലാ പ്രസിഡണ്ട് അഡ്വ ഗൗതം ഗോകുൽദാസ് അധ്യക്ഷതവഹിച്ചു കെ എസ് യു സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ സുശോഭ ചെറുകുമ്പം ഉദ്ഘാടനം ചെയ്തു, അതുൽ തോമസ്, സ്റ്റെൽജിൻ ജോൺ, മെൽ എലിസബത്ത്, ജോബിൻ ആന്റണി,രോഹിത് ശശി, അഭിഷേക് കെ എസ്, അക്ഷയ് തുടങ്ങിയവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *

Previous post അലീന എലിസമ്പത്തിനെ കോൺഗ്രസ് ആദരിച്ചു
Next post പൂഴിത്തോട് – പടിഞ്ഞാറത്തറ ചുരമില്ലാ റോഡ് കർമ്മസമിതി 24-ന് വയനാട് ചുരത്തിൽ ഉപവാസ സമരം
Close

Thank you for visiting Malayalanad.in