വീടിൻ്റെ തിണ്ണയിൽ ഉറങ്ങിയ ആളെ മരിച്ച നിലയിൽ കണ്ടെത്തി

.
പുൽപ്പള്ളി: പെരിക്കല്ലൂർ കടവിൽ വീടിന്റെ തിണ്ണയിൽ കിടന്നുറങ്ങിയാളെ മരിച്ച നിലയിൽ കണ്ടെത്തി.
പെരിക്കില്ലൂർ കടവിൽ നീളിപ്പറമ്പിൽ സുബ്രഹ്മണ്യന്റെ വീടിൻെറ തിണ്ണയിലാണ് പത്തനംതിട്ട കൊച്ചുകോയിക്കൽ രാധാകൃഷ്ണൻ നായർ(68) രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുറച്ചു ദിവസങ്ങളായി ഇദ്ദേഹം ഇവിടെയായിരുന്നു കിടന്നിരുന്നത്. പെരിക്കല്ലൂർ എത്തിയിട്ട് അഞ്ചു മാസക്കാലമായി. പുൽപ്പള്ളി പോലീസ് എസ് ഐ സാജനും, വാർഡ് മെമ്പർ കലേഷ് പി എസ് എസ് എന്നിവ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കി പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

Previous post വയോജനങ്ങളേയും സംഘടനകളേയും അവഗണിക്കുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തണം
Next post വാറ്റുപകരണങ്ങളും വാറ്റുചാരായവുമായി ഒരാൾ എക്സൈസ് പിടിയിൽ.
Close

Thank you for visiting Malayalanad.in