മേപ്പാടി/മർക്കസ് നോലെഡ്ജ് സിറ്റി: ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്, മർക്കസ് യുനാനി മെഡിക്കൽ കോളേജ്, ഗവണ്മെന്റ് മെഡിക്കൽ കോളേജ് കോഴിക്കോട് എന്നിവയുടെ നേതൃത്വത്തിൽ ഇമികോൺ 23 എന്ന പേരിൽ ഇന്റർനാഷണൽ മെഡിസിൻ – ഇന്ത്യ സമ്മേളനത്തിന് കൈതപൊയിലിലുള്ള മർക്കസ് നോലെഡ്ജ് സിറ്റി ഇന്ന് വേദിയാകും. രാവിലെ 9 മണിമുതൽ വൈകുന്നേരം 5.30 വരെ നീളുന്ന സമ്മേളനത്തിൽ ആസ്റ്റർ ഡി എം ഹെൽത്ത്കെയർ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പത്മശ്രീ ഡോ. ആസാദ് മൂപ്പൻ, ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഡീൻ ഡോ. ഗോപകുമാരൻ കർത്താ, ജനറൽ മെഡിസിൻ വിഭാഗം മേധാവി ഡോ. അനീഷ് ബഷീർ എന്നിവർ പങ്കെടുക്കും. ദുലെ സെക്കബ് ലുക്മാൻ മെഡിക്കൽ കോളേജ്, ഗവണ്മെന്റ് മെഡിക്കൽ കോളേജ് മഞ്ചേരി, ഉക്ളാൻ മെഡിക്കൽ കോളേജ്, യുകെ എന്നീ സ്ഥാപനങ്ങളും പ്രസ്തുത സമ്മേളനത്തിന്റെ ഭാഗവാക്കാകും. വർധിച്ചുവരുന്ന റോഡപകടങ്ങൾ, മെഡിക്കൽ വിദ്യാർത്ഥികൾക്കിടയിലെ ആത്മഹത്യ, ആന്റിബയോറ്റിക്കുകളോടുള്ള രോഗാണുക്കളുടെ പ്രതിരോധം, അത്യാഹിത സന്ദർഭങ്ങളിലെ മരുന്നുകളുടെ പ്രതികരണം, ചികിത്സാ രംഗത്തെ നീതിയും അനുകമ്പയും എന്നീ വിഷയങ്ങളൊക്കെയും സമ്മേളനത്തിന്റെ ഭാഗമായി ചർച്ച ചെയ്യപ്പെടും.ഇമികോൺ 23 *ഇന്റർനാഷണൽ മെഡിസിൻ – ഇന്ത്യ കോൺഫറൻസ് ഇന്ന്* മേപ്പാടി/മർക്കസ് നോലെഡ്ജ് സിറ്റി: ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്, മർക്കസ് യുനാനി മെഡിക്കൽ കോളേജ്, ഗവണ്മെന്റ് മെഡിക്കൽ കോളേജ് കോഴിക്കോട് എന്നിവയുടെ നേതൃത്വത്തിൽ ഇമികോൺ 23 എന്ന പേരിൽ ഇന്റർനാഷണൽ മെഡിസിൻ – ഇന്ത്യ സമ്മേളനത്തിന് കൈതപൊയിലിലുള്ള മർക്കസ് നോലെഡ്ജ് സിറ്റി ഇന്ന് വേദിയാകും. രാവിലെ 9 മണിമുതൽ വൈകുന്നേരം 5.30 വരെ നീളുന്ന സമ്മേളനത്തിൽ ആസ്റ്റർ ഡി എം ഹെൽത്ത്കെയർ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പത്മശ്രീ ഡോ. ആസാദ് മൂപ്പൻ, ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഡീൻ ഡോ. ഗോപകുമാരൻ കർത്താ, ജനറൽ മെഡിസിൻ വിഭാഗം മേധാവി ഡോ. അനീഷ് ബഷീർ എന്നിവർ പങ്കെടുക്കും. ദുലെ സെക്കബ് ലുക്മാൻ മെഡിക്കൽ കോളേജ്, ഗവണ്മെന്റ് മെഡിക്കൽ കോളേജ് മഞ്ചേരി, ഉക്ളാൻ മെഡിക്കൽ കോളേജ്, യുകെ എന്നീ സ്ഥാപനങ്ങളും പ്രസ്തുത സമ്മേളനത്തിന്റെ ഭാഗവാക്കാകും. വർധിച്ചുവരുന്ന റോഡപകടങ്ങൾ, മെഡിക്കൽ വിദ്യാർത്ഥികൾക്കിടയിലെ ആത്മഹത്യ, ആന്റിബയോറ്റിക്കുകളോടുള്ള രോഗാണുക്കളുടെ പ്രതിരോധം, അത്യാഹിത സന്ദർഭങ്ങളിലെ മരുന്നുകളുടെ പ്രതികരണം, ചികിത്സാ രംഗത്തെ നീതിയും അനുകമ്പയും എന്നീ വിഷയങ്ങളൊക്കെയും സമ്മേളനത്തിന്റെ ഭാഗമായി ചർച്ച ചെയ്യപ്പെടും.
മാനന്തവാടി: ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ മുതിരേരി ലിറ്റിൽ ഫ്ലവർ ചർച്ചിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഗോളടിച്ച് എന്ന സന്ദേശവുമായി മിഷൻ ലീഗ് ഫുട്ബോൾ ടൂർണമെന്റ്...
നിലമ്പൂർ: ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെയും ആദിവാസി പ്രതിനിധികളുടെയും അവലോകനം യോഗം വിളിച്ച് പ്രിയങ്ക ഗാന്ധി എം.പി. നിലമ്പൂർ കെ. ടി. ഡി. സി. താമരിൻഡ്...
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...