സുൽത്താൻബത്തേരി : വ്യാജ സ്വർണ്ണ മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആൾ കേരള ബാങ്കേഴ്സ് അസോസിയേഷൻ പതിനഞ്ചാമത് വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു
ആൾ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ സുൽത്താൻബത്തേരി വായനാ ഡിയാ റിസോർട്ടിൽ വെച്ച് നടന്ന പതിനഞ്ചാമത് വയനാട് ജില്ലാ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി കെ കെ ഗോപു നിർവഹിച്ചു. വ്യാജ സ്വർണ്ണ മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആൾ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വയനാട് ജില്ല പ്രസിഡൻറ് എം ഡി അലക്സാണ്ടർ അധ്യക്ഷൻ ആയിരുന്നു. വ്യാജ സ്വർണ്ണ മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പതിനഞ്ചാമത് വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വയനാട് ജില്ലാ സെക്രട്ടറി ഏലിയാസ് തോട്ടുങ്കൽ റിപ്പോർട്ടും, വയനാട് ജില്ലാ ട്രഷറർ ബിജിത് വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. സംസ്ഥാന ട്രഷറർ ജയചന്ദ്രൻ മറ്റപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി ജനറൽ സെക്രട്ടറി പി കെ സുനിൽ കുമാർ, ഡെപ്യൂട്ടി ജനറൽ സെക്രട്ടറി പി കെ രാജേശ്വരൻ , കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മോഹൻ കുമാർ, കണ്ണൂർ ജില്ലാ പ്രസിഡന്റ് സെബാസ്റ്റ്യൻ ഫ്രാൻസിസ്, കിഷോർ വി ജോസ്, ഡാമിൻ ജോസഫ് എന്നിവർ ആശംസകൾ നേർന്നു. ബത്തേരി താലൂക്ക് പ്രസിഡൻറ് ജോൺസൺ ഡിജെ നന്ദിയും പറഞ്ഞു.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...