ബർത്ത്ഡേ ആഘോഷത്തിനെത്തിയ യുവതി ആറ്റിൽ മുങ്ങി മരിച്ചു.

കൊല്ലം: ബർത്ത്ഡേ ആഘോഷത്തിനെത്തിയ യുവതി ആറ്റിൽ മുങ്ങി മരിച്ചു.
കിളിമാനൂർ സ്വദേശിയായ എൽ എൽ ബി രണ്ടാംവർഷ വിദ്യാർഥിനി മീനുവാണ് ചടയമംഗലം പോരേടം വട്ടത്തിൽ ആറ്റിൽ മുങ്ങി മരിച്ചത്. .
ഇന്ന് വൈകിട്ടോടെയാണ് സംഭവം. കിളിമാനൂർ അനി നിവാസിൽ തുളസീധരന്റെ മകളാണ് മരിച്ച മീനു.

Leave a Reply

Your email address will not be published. Required fields are marked *