.
മാനന്തവാടി : തിരുനെല്ലിയിലെ ആദിവാസി യുവതി കൂട്ടബലാൽസംഗത്തിരയായ സംഭവത്തിൽ, കേസെടുക്കാതിരുന്ന പോലീസ് ഉദ്യോഗസ്ഥൻമാർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന്, എസ്ഡിപിഐ സംസ്ഥാന സമിതിയംഗം ടി. നാസർ. ക്രൂരവും പൈശാചികവുമായ രീതിയിൽ കൂട്ടബലാൽസംഗം നടന്നിട്ടും, ഗുരുതരമായി പരിക്ക് പറ്റി ഇര ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യപ്പെട്ടിട്ടും, മൂന്നു ദിവസം കേസ് രജിസ്റ്റർ പോലും ചെയ്യാതിരുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാകേണ്ടതുണ്ട്, ഇരയായ ആദിവാസി സ്ത്രീ നേരിട്ട് പരാതി നൽകിയില്ല എന്ന മുടന്തൻ ന്യായമാണ് പോലീസ് പറയുന്നത്. സംഭവം സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയും, സാമൂഹിക പ്രവർത്തകർ ഇടപെടുകയും, ചെയ്തപ്പോൾ മാത്രമാണ് കേസ് പോലും രജിസ്റ്റർ ചെയ്യുകയും പേരിന് ഒരുപ്രതിയെ മാത്രം അറസ്റ്റ് ചെയ്യുകയും ചെയ്തത്. സംഭവത്തിൽ ഉൾപെട്ടിട്ടുള്ള മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുകയും, അട്രോസിറ്റി ആക്ട് അനുസരിച്ച് ശക്തമായ നടപടികൾ സ്വീകരിക്കുകയും, ചെയ്യുന്നില്ല എങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും, ഇരകൾ ആദിവാസികളും പ്രതികൾ രാഷ്ട്രീയ സ്വധീനമുള്ളവരും ആകുമ്പോൾ പോലീസ് തുടരുന്ന ഗുരുതരമായ അലംഭാവം വെച്ച് പൊറുപ്പിക്കാനാവാത്തതാണെന്നും അദ്ധേഹം വാർത്താകുറിപ്പിൽ അറിയിച്ചു.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...